Chapter Title : ഒരു HOT ഫാമിലി [D_Cruz]
ഒരു സ്നേഹം ഉടലെടുത്തു.അവൻ അവളെ പിന്തുടരാൻ തുടങ്ങി. എന്നാൽ തന്നെ റാഗിങ് ചെയ്ത സീനിയറോഡ് അവൾക് ദേഷ്യമായിരുന്നു. പക്ഷെ ഇതിലൊന്നും നമ്മടെ അച്ചായൻ നിന്നില്ല. നിത്യാഭ്യാസി ആനയെ ചുമക്കും എന്നല്ലെ ആദ്യമൊക്കെ ദേശ്യമായിരുന്ന ജോർജിനെ ലക്ഷ്മി പതുകെ പതുകെ സ്നേഹിക്കാൻ തുടങ്ങി. പിന്നീടങ്ങോട് ഒടുക്കത്തെ പ്രേമം ആയിരുന്നു. കറങ്ങാൻ പോകുന്നു, മരത്തണലിൽ ചുറ്റി നടക്കുന്നു, അങ്ങനെ പ്രേമം മൂത്ത് മൂർദ്ധന്യാവാസ്ത എത്താറായപ്പോ രണ്ടാൾടേം വീട്ടിൽ അറിഞ്ഞു.അറിഞ്ഞു എന്നാല്ല കയ്യോടെ പൊക്കി എന്ന് വേണം പറയാൻ.രണ്ടാളും രണ്ട് ജാതി ആയത്കൊണ്ട് വലിയ ഭൂകമ്പം തന്നെ ഉണ്ടായി. സാധാരണ പ്രേമം വീട്ടിൽ പൊക്കിയാലുണ്ടാകുന്ന സ്ഥിരം ക്ളീഷേ..ലക്ഷ്മിയെ വീട്ടിൽ പൂട്ടിയിട്ടു, ഭക്ഷണം കൊടുക്കാതെ പട്ടിണികിടത്തി, പഠിത്തം നിര്ത്തി, പെട്ടെന്ന് കിട്ടിയ ഒരു കോന്തനുമായി അവളുടെ കല്യാണം ഉറപ്പിക്കുന്നു.
ജോർജിന്റെ വീട്ടിൽ ആണെങ്കിലോ....ഉമ്മറത്തെ ചുമരിൽ തൂക്കിയ തോക്കെടുത്ത സ്വന്തം മകനു നേരെ ചൂണ്ടുന്ന അപ്പൻ,പിന്നാലെ മുറവിളിയും നെഞ്ചത്തടിയുമായി ഓടിവരുന്ന അമ്മയും പെങ്ങളും എല്ലാം പഴയ സിനിമ സ്റ്റൈൽ ഇൽ തന്നെ.....
അങ്ങനെ ഒരുപാട് കോലാഹലങ്ങൾ ഉണ്ടാക്കി രണ്ടാളും രാത്രിക് രാത്രി ഒളിച്ചോടി കല്യാണം കഴിച്ചു .അതോടെ അവര്ക് നാട്ടിൽ നിൽക്കാൻ പറ്റാത്ത അവസ്ഥയായി. ജോർജ് തുളസിയെ കൊണ്ട് നേരെ കോഴിക്കോട്ടേക്ക് വച്ചു പിടിച്ചു.
വിവാഹത്തിനു ശേഷം ശരിക്കും അവരുടെ നാളുകളായിരുന്നു. അവരുടെ മോഹങ്ങളും ആഗ്രഹങ്ങളും അവർ പരസ്പരം അവരുടെ ശരീരത്തിലൂടെ കൈമാറി. വിവാഹം കഴിഞ് ഒരു വര്ഷം കഴിന്നപ്പോ തന്നെ അവർക്ക് ആദ്യത്തെ കുട്ടി ജനിച്ചു. ഒരു പെണ്കുട്ടി, അവർ ആ കുഞ്ഞിനെ നീതു എന്ന് പേരിട്ടു. ജോര്‍ജിന് ഒരാണ്‍കുഞ്ഞിനെ വേണം എന്നായിരുന്നു
💬 Comments
View all comments