0%

Chapter Title : ഒരു ഇലക്ഷന്‍ ഡ്യൂട്ടി അപാരത 2 [Vijay Das]

Author : Kambikathakal Read All Parts 293

ഒരു ഇലക്ഷന്‍ ഡ്യൂട്ടി അപാരത 2

Oru election Duty aparatha Part 2 | Author : Vijay Das

[ Previous Part ]

ഏപ്രില്‍ 3 ശനിയാഴ്ച.

ഒരു ദിവസം കൂടി കഴിഞ്ഞാല്‍ ഡ്യൂട്ടിക്കിറങ്ങണം. ഞങ്ങള്‍ ഡ്യൂട്ടി ഉള്ളവര്‍ അത്യാവശ്യം ഷോപ്പിങ് ഒക്കെ നടത്തി രണ്ട് ദിവസത്തെ താമസത്തിനുള്ള ഐറ്റംസ് സ്റ്റോര്‍ ചെയ്തു വെക്കുന്ന ദിവസമാണിന്നും നാളേയുമൊക്കെ.

ഞാനും ലക്ഷ്മിയും പ്ലാന്‍ ചെയ്ത പോലെ ഒരു 11 മണിക്ക് ടൌണില്‍ മീറ്റ് ചെയ്ത് കറങ്ങി, ഷോപ്പിങ്ങ് ഒക്കെ നടത്തി ഭക്ഷണമൊക്കെ കഴിച്ച് ഇറങ്ങി - മൃദുലയുടെ നാട്ടിലേക്ക്. വൈകുന്നേരമായപ്പോള്‍ അവിടെ എത്തി, പാടത്തിനടുത്തുകൂടെ നടന്ന് അവളുടെ വീട്ടിനു മുന്പില്‍ എത്തി.
അവളുടെ അമ്മ ഉമ്മറത്തിരിക്കുന്നുണ്ട്. ഒരു നിമിഷത്തിനുള്ളില്‍ അവരുടെ മുഖത്ത് പരിചയത്തിന്‍റെ പുഞ്ചിരി വിരിഞ്ഞു.

"മൃദൂ, ഇതാരൊക്കെയാ വന്നിരിക്കുന്നതെന്നു നോക്കിക്കേ..." എന്ന് അകത്തേക്കു വിളിച്ചു പറഞ്ഞ് ഞങ്ങളെ വിളിച്ച് അകത്തു കയറ്റിയിരുത്തി.

ലളിതമായ നല്ല വൃത്തിയുള്ള വീട്. മൃദുലയുടെ അച്ഛന്‍ അകത്തു നിന്ന് വന്നു.

മൃദുല അകത്തുനിന്ന് എത്തിനോക്കുന്നു.
ഞങ്ങളെ കണ്ടപ്പോള്‍ അവളുടെ മുഖത്ത് ആശ്ചര്യവും അമ്പരപ്പും.
ലക്ഷ്മി വേഗം തന്നെ കൈയിലുണ്ടായിരുന്ന് ബിഗ്ഷോപ്പറുകള്‍ അവളുടെ കൈയില്‍ ഏല്‍പ്പിച്ചു.
"ഡ്യൂട്ടിക്ക് പോവുമ്പോള്‍ അത്യാവശ്യം വേണ്ട സാധനങ്ങളാണ്. അവിടെ ഒരു രാത്രിയും രണ്ടുപകലും നില്‍ക്കണ്ടേ....മൃദുലയ്ക്ക് ഇതൊന്നും പരിചയമില്ലല്ലോ. പിന്നെ വാങ്ങി ഇവിടെത്തിക്കണമെന്ന് സാറിനും വല്യ നിര്‍ബന്ധം..." എന്ന് പറഞ്ഞ് ലക്ഷ്മി എന്നെ നോക്കി ഒരു ചിരിയും ചിരിച്ചു.
മൃദുലയുടെ മുഖത്ത് നാണം വിരിഞ്ഞു.

അച്ഛനമ്മമാരുടെ മുഖത്തും ഒരു ചെറിയ പുഞ്ചിരി വിരിഞ്ഞോന്ന് സംശയം. എന്തോ

💬 Comments

View all comments