0%

Chapter Title : ഒരു ഇലക്ഷന്‍ ഡ്യൂട്ടി അപാരത 3 [Vijay Das]

Author : Kambikathakal Read All Parts 532

ദിവസം ഒരു നേരവും കഴിക്കാന്‍ പറ്റില്ല, അത്ര തിരക്കിന്‍റെ പൂരമായിരിക്കും. കഴിക്കുന്നതിനിടയ്ക്ക് ഞാന്‍ ഫുള്‍ ടൈം മൃദുലയെ നോക്കി കള്ളച്ചിരി ചിരിച്ച് അവളെ നാണിപ്പിക്കുകയായിരുന്നു. ഒരു കോഴിക്കാലെടുത്ത് അവളെ നോക്കിക്കൊണ്ട് മെല്ലെ കടിച്ച് ഞാന്‍ നുണഞ്ഞിറക്കി. മൃദുല ആകെ ഇല്ലാണ്ടായിപ്പോയി. ലക്ഷ്മി ഇതല്ലാം കണ്ട് മൃദുലയെ കൈ കൊണ്ട് തോണ്ടുകയും മേശയ്ക്കടിയിലൂടെ കാലു കൊണ്ട് എന്‍റെ കാലില്‍ ചൊറിയുകയും ചെയ്യുന്നുണ്ട്.

ഭക്ഷണം കഴിഞ്ഞ് ഞാങ്ങള്‍ നാളത്തെ കാര്യങ്ങള്‍ ഒരവലോകനം നടത്തി. ഫില്‍ ചെയ്തു വയ്ക്കാനുള്ള ഫോമുകളും മറ്റും ഒരുപാടുണ്ട്. അതില്‍ ഒരു പങ്ക് ഫസ്റ്റ് പോളിങ് ഓഫീസര്‍ ചെയ്യാനുള്ളതാണ്. എന്നാല്‍ പറഞ്ഞുകൊടുക്കുമ്പോള്‍ പ്രമീളയ്ക്ക് എല്ലാം അറിയാമെന്നുള്ള ഭാവം. എന്നാല്‍ ഒന്നും ചെയ്തുവച്ചിട്ടില്ല താനും. BLOയുമായി സംസാരിച്ച വോട്ടേര്‍സ് ലിസ്റ്റിലെ ചില സംഗതികളും ശ്രദ്ധിക്കേണ്ടത് പ്രമീളയാണ്. അതിലും കക്ഷിക്ക് അലസമട്ടാണ്. പോയി കിടന്നുറങ്ങിയാല്‍ മതി എന്നാണ്‍ തള്ളയുടെ നിലപാട്.

അപ്പോഴേക്ക് ബൂത്ത് ഏജന്‍റാവാനുള്ളവര്‍ വന്നു. മൂന്ന് പാര്‍ട്ടിക്കാര്‍ക്കും ഏജന്‍റിനുള്ള ഫോം ശരിയാക്കി അവരുടെ ഐഡന്‍റിറ്റി പരിശോധിക്കാന്‍ പ്രമീളയെ ഇരുത്തി. മനസില്ലാമനസ്സോടെയാണെങ്കിലും തള്ളയ്ക്ക് ഇരിക്കേണ്ടി വന്നു. പെട്ടെന്ന് വഴിപാടൊരുക്കി വെരിഫൈ ചെയ്തശേഷം അവര്‍ക്കെല്ലാം കാര്‍ഡ് കൊടുത്തു വിട്ടു. പ്രമീള പിന്നെ ചോദിക്കാനും പറയാനുമൊന്നും നില്‍ക്കാതെ നേരെ മുകളില്‍ റൂമിലോട്ട് പോയി.

ലക്ഷ്മിക്ക് അവളുടെ പണിയായാതും അല്ലാത്തതും നല്ല ഗ്രാഹ്യമാണ്. കലക്ട്രേറ്റില്‍ ജോലി ചെയ്തതിന്‍റെ മികവ്. മൃദുല തേഡ് പോളിങ് ഓഫീസറായതു കൊണ്ട് മെഷീന്‍ ഓണ്‍ ചെയ്യുന്ന പണി മാത്രമേയുള്ളൂ. അതുകൊണ്ട് കുഴപ്പമില്ല. അല്‍പനേരത്ത ഗാര്‍ഡുമാരുമായി കൂടിയുള്ള അവലോകനം കഴിഞ്ഞ് ഞങ്ങളെല്ലാവരും ഗുഡ്നൈറ്റ് പറഞ്ഞ് കിടക്കാന്‍ പിരിഞ്ഞു. സമയം 10 മണി.

💬 Comments

View all comments