Chapter Title : ഒരു ഇലക്ഷന്‍ ഡ്യൂട്ടി അപാരത 3 [Vijay Das]
അരനിമിഷത്തില്‍ ഇടിമിന്നല്‍ വേഗത്തില്‍ മൃദുലയുടെ പവിഴാധരങ്ങളില്‍ ഞാന്‍ എന്‍റെ ചുണ്ടുകള്‍ കൊണ്ട് മുത്തമിട്ടു. അടയ്ക്കുന്നതിനു പകരം വിടര്‍ന്നുവന്ന അവളുടെ കണ്ണുകള്‍ പതിയെ നാണം കൊണ്ട് കൂമ്പി. അവളെ അമര്‍ത്തി കെട്ടിപ്പിടിച്ചുകൊണ്ട് ഞാനവളുടെ ചുണ്ടുകള്‍ അമര്‍ത്തി ചുംബിച്ചു. അല്‍പനേരം കഴിഞ്ഞേ ഞാന്‍ വിട്ടുള്ളൂ.
മെല്ലെ എന്‍റെ ആലിംഗനത്തില്‍ നിന്ന് മുക്തയാവുമ്പോഴേക്കും അവളുടെ നാണം കൊണ്ട് കൂമ്പിയ മുഖത്ത് സ്വന്തമാക്കപെട്ടവളുടെ ഭാവമായിരുന്നു.
അവളുടെ താടിയില്‍ പിടിച്ച് ഉയര്‍ത്തി ഒരിക്കല്‍ കൂടി ആ പവിഴാധരങ്ങള്‍ ചുംബിക്കാന്‍ ഞാന്‍ പുറപ്പെട്ടതാണ്. പക്ഷെ അപ്പോഴാണ്‍ എന്‍റെ പോക്കറ്റില്‍ കിടന്ന് ഫോണടിച്ചത്.
നോക്കിയപ്പോള്‍ ലക്ഷ്മി. അത്താഴം എത്തിയിരിക്കുന്നു. നോക്കിയപ്പോള്‍ നേരം 8 മണിയാവാറായി. പോയി കഴിച്ചിട്ട് ചില്ലറ അറേഞ്ച്മെന്‍റുകള്‍ കൂടി ചെയ്തിട്ട് വേണം കിടക്കാന്‍. നാളെ നേരത്തെ എണീക്കാനുള്ളതാണല്ലോ.
അങ്ങനെ ഞാന്‍ തല്‍ക്കാലം മൃദുലയെ അവിടെ വിട്ട് ഭക്ഷണം കഴിക്കാന്‍ വരാനേല്‍പിച്ച് താഴോട്ടു പോയി. ലക്ഷ്മിയും ഗാര്‍ഡുമാരും അവിടെയുണ്ട്. ഗാര്‍ഡുമാര്‍ ഭക്ഷണമെടുത്ത് അപ്പുറത്ത് അവരുടേതായ ലോകത്ത് കഴിച്ചുകൊണ്ടിരിക്കുന്നു. ലക്ഷ്മിയുടെ മുഖത്ത് ഒരു കള്ളനോട്ടം. എന്തേ എന്ന് ഞാന്‍ നോക്കിയപ്പോള്‍ “ഞാന്‍ പ്രിസൈഡിങ് ഓഫീസറുടെ റൂമില്‍ പോയി നോക്കിയാരുന്നു. അവിടെയില്ലെന്നു കണ്ട്പ്പോഴാ ഫോണില്‍ വിളിച്ചത്.” അതായത് ഞാന്‍ മൃദുലയുടെ റൂമിലായിരുന്നു എന്ന് അവള്‍ക്ക് മനസിലായി എന്ന്. “അത് പിന്നെ ഞാന്‍ എന്‍റെ പെണ്ണിന്‍റെ അടുത്തല്ലാതെ പിന്നെ, ലക്ഷ്മിയുടെ റൂമിലോട്ട് വരണോ? വരണേങ്കില്‍ വരാം...” ഒരു കള്ളച്ചിരിയോടെ ഞാന്‍ പറഞ്ഞു. “വേണ്ടായേ....മോന്‍ അവിടെത്തന്നെ കൂടിക്കോ.”
അപ്പോഴേക്കും പ്രമീള എത്തി, പിന്നാലെ മൃദുലയും. ഞങ്ങള്‍ പല വിശേഷങ്ങളും പറഞ്ഞ് വയറു നിറയെ ഭക്ഷണം കഴിച്ചു. ഇന്ന് കഴിക്കുന്ന പോലെ നാളത്തെ
💬 Comments
View all comments