Chapter Title : ഒരു ഇലക്ഷന്‍ ഡ്യൂട്ടി അപാരത 3 [Vijay Das]
പരിശോധിച്ചാ മതിയോ?” ഇപ്പോള്‍ മൃദുല എത്ര ശ്രമിച്ചിട്ടും ഒരു ചിരി പൊട്ടിപ്പോയി. അത് മുതലാക്കി ഞാന്‍ അവളെ കുറച്ചുകൂടി നന്നായി പുണര്‍ന്നു. എന്‍റെ കൈകള്‍കുള്ളില്‍ മൃദുല അലിഞ്ഞു.
അല്‍പ്പനിമിഷങ്ങള്‍ക്കുശേഷം ഞാന്‍ മൃദുലയെ തിരിച്ച് നിര്‍ത്തി എന്‍റെ മുഖം അവളുടെ മുഖത്തോടടുപ്പിച്ച് അവളുടെ മണം ഉള്ളിലേക്കെടുത്ത് ചോദിച്ചു “അപ്പൊ പരിശോധന തുടരട്ടെ?”
“വേണ്ട” എന്ന് പറഞ്ഞ് മൃദുല തെന്നി മാറി പോവാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ മുന്നോട്ടാഞ്ഞ് അവളെ ഒരുകൈകൊണ്ട് അവളുടെ അരക്കെട്ടില്‍ ചുറ്റിപ്പിടിച്ച് മറുകൈ കൊണ്ട് അവളെ എന്നോടടുപ്പിച്ചു. മുഖം എന്‍റെ മുഖത്തോടടുത്തപ്പോള്‍ മൃദുല നാണം കൊണ്ട് വെട്ടിക്കാന്‍ ഒരു ശ്രമം നടത്തി.
ഞാന്‍ കിട്ടിയ ഇടത്ത് ഒരുമ്മ വച്ചപ്പോള്‍ അത് അവളുടെ കഴുത്തിലായിരുന്നു, കൃത്യം ഞരമ്പിന്‍റെ മുകളില്‍. മൃദുല എന്‍റെ കൈകള്‍കുള്ളില്‍ പിടഞ്ഞു. മൃദുലയെ പൂണ്ടടക്കം പിടിച്ചമര്‍ത്തിക്കൊണ്ട് ഞാന്‍ അവിടെത്തന്നെ വീണ്ടും ഉമ്മവച്ചു. മൃദുല കണ്ണുകള്‍ ഇറുക്കിയടച്ചിരിക്കുകയാണ്. മെല്ലെ ഞാന്‍ എന്‍റെ ചുണ്ടുകള്‍ പിന്‍ വലിച്ച് അവള്‍ പ്രതീക്ഷിക്കാതെ കവിളത്ത് ആഞ്ഞൊരുമ്മ കൊടുത്തു. ഇപ്പോള്‍ അവള്‍ ഞെട്ടി വാ പതിയെ തുറന്നെങ്കിലും കണ്ണ് തുറന്നില്ല. ഞാന്‍ ചുണ്ടുകള്‍ പിന്‍ വലിച്ച് മറുകവിളിലും ഉമ്മ വെച്ചു. അതേ ഞെട്ടല്‍. പിന്നെ ഞാന്‍ ചുണ്ടുകള്‍ പിന്‍ വലിച്ച് അവളുടെ മുഖത്തോടടുപ്പിച്ച് ഇറുക്കിയടച്ച കണ്ണുകള്‍ ഉറ്റുനോക്കിക്കൊണ്ട് അങ്ങനെ നിന്നു. അവളിപ്പോള്‍ എന്‍റെ കരവലയത്തില്‍ യാതൊരെതിര്‍പ്പുമില്ലാതെ അങ്ങനെ ചേര്‍ന്നുനില്‍ക്കുകയാണ്. അല്‍പനേരം കഴിഞ്ഞ് അനക്കമൊന്നുമില്ലാത്തതിനാല്‍ മൃദുല പതിയെ കണ്ണുകള്‍ തുറന്നു. ഉറ്റുനോക്കിനില്‍ക്കുന്ന എന്‍റെ കണ്ണുകള്‍ കണ്ടപ്പോള്‍ അവള്‍ നാണം കൊണ്ട് വീണ്ടും കണ്ണടയ്ക്കാന്‍ ഒരു ശ്രമം നടത്തിയെങ്കിലും, അപ്പോഴേക്ക് മറ്റൊരു കാര്യം സംഭവിച്ചു. ആ
💬 Comments
View all comments