Chapter Title : ഒരു ഇലക്ഷൻ കാലത്ത് [AshaBanker]
ഒരു ഇലക്ഷൻ കാലത്ത്
Oru Election Kalathu | Author : AshaBanker
എന്റെ പേര് ആശ..ബാങ്കുദ്യോഗസ്ഥ ആണ്. 28 വയസ്സ്..ഭർത്താവും ബാങ്കിൽ തന്നെ ആണ്.
2019 ലോകസഭാ ഇലക്ഷൻ സമയം.അപ്പോൾ ഞാൻ വർക്ക് ചെയ്തിരുന്നത് കർണ്ണാടകയിലെ കല്ലടക്ക എന്ന സ്ഥലത്തായിരുന്നു. മംഗലാപുരത്തു നിന്ന് ഏകദേശം 20 കിമി ദൂരം. കുഞ്ഞു ബ്രാഞ്ച് ആയതിനാൽ മാനേജർ പിന്നെ ഓഫീസർ ആയി ഞാൻ ,ഒരു ക്ലർക് അങ്ങനെ 3 പേർ മാത്രേ ഉണ്ടായിരുന്നുള്ളു സ്റ്റാഫ് ആയിട്ട്. ഇലക്ഷൻ ഡ്യൂട്ടിക്ക് എല്ലാ ബ്രാഞ്ചിൽ നിന്നും ഒരാളെ അയക്കണമായിരുന്നു. ദുഷ്ടൻ മാനേജർ അങ്ങേർക്ക് രക്ഷപ്പെടാൻ വേണ്ടി എന്റെ പേര് അയച്ചു വിട്ടു. ഓർഡർ വന്നപ്പോഴാ ഡ്യൂട്ടി കിട്ടിയ കാര്യം അറിഞ്ഞത്. സ്ത്രീയാണ്..ഭാഷ അറിയില്ല എന്നൊക്കെ പറഞ്ഞു നോക്കിയെങ്കിലും ഫലം നിരാശ ആയിരുന്നു. ഗവ ഓർഡർ ആയതു കൊണ്ട് ബാങ്കിന് അത് കാൻസൽ ചെയ്യാനും പറ്റില്ലായിരുന്നു. മൈക്രോ ഒബ്സർവർ ആയിട്ടായിരുന്നു പോസ്റ്റിംഗ്. അന്വേഷിച്ചപ്പോൾ അത് വലിയ പണി ഇല്ല താനും. പോളിംഗ് നോക്കീം കണ്ടും ഇരുന്നാൽ മതി.വല്യ പ്രശ്നം ഉള്ളതായി തോന്നിയില്ല. അങ്ങനെ ഒരു ദിവസത്തെ ട്രെയിനിങ് ഒക്കെ കഴിഞ്ഞു ഇലക്ഷൻ തീയതി വന്നെത്തി. രാവിലെ തന്നെ ക്യാമ്പിൽ ഒത്തുകൂടി..അവിടെ നിന്ന് ഓരോ ഗ്രൂപ്പിന് ഓരോ പോളിംഗ് സ്റ്റേഷൻ അലോട്ട് ചെയ്തു. പിന്നെ അവരവരുടെ പോളിംഗ് സാമഗ്രികൾ കലക്ട് ചെയ്യാൻ നിർദേശിച്ചു. ഒരുപാട് സമയം എടുത്തു അതിനു.ഓരോന്ന് ചെക്ക് ചെയ്ത് സീൽ ചെയ്ത് കൊടുക്കാൻ. അതിനിടയ്ക്ക് എന്റെ ഗ്രൂപ്പിനെ പരിചയപ്പെട്ടു.
ഞാൻ മാത്രമേ ബാങ്കിൽ നിന്നും ഉണ്ടായിരുന്നുള്ളു.ബാക്കി എല്ലാരും ടീച്ചർമാർ ആയിരുന്നു.നാലു പേർ. രണ്ട് ആണുങ്ങളും ഞാനും വേറെ ഒരു ലേഡി ടീച്ചറും.ഞങ്ങൾക്ക് കിട്ടിയ പോളിംഗ് സ്റ്റേഷൻ രണ്ടു പേർക്ക് ഭാഗ്യമായി എനിക്കും ഒരു മാഷിനും കഷ്ടവും.
കല്ലടക്കയിൽ നിന്നും 40 കിലോമീറ്റർ ദൂരം ഉള്ള ഒരു ഹള്ളി. ഹള്ളി എന്നു വെച്ചാൽ കുഗ്രാമം .രണ്ടു പേരുടെ വീട് അടുത്തായതോണ്ടു അവർക്ക് പോയി വരാൻ കഴിയും. ഞാൻ ടീച്ചറോട് എന്നെ കൂടെ വീട്ടിൽ കൊണ്ടു പോവമോ എന്ന് ചോദിച്ചു. വീട്ടിലെ അസൗകര്യം ആയിരിക്കും ടീച്ചർ
💬 Comments
View all comments