0%

Chapter Title : ഒരു ഇലക്ഷൻ കാലത്ത് [AshaBanker]

Author : Kambikathakal Read All Parts 761

രണ്ട് ആണുങ്ങളും ഞാനും വേറെ ഒരു ലേഡി ടീച്ചറും.ഞങ്ങൾക്ക് കിട്ടിയ പോളിംഗ് സ്റ്റേഷൻ രണ്ടു പേർക്ക് ഭാഗ്യമായി എനിക്കും ഒരു മാഷിനും കഷ്ടവും.

കല്ലടക്കയിൽ നിന്നും 40 കിലോമീറ്റർ ദൂരം ഉള്ള ഒരു ഹള്ളി. ഹള്ളി എന്നു വെച്ചാൽ കുഗ്രാമം .രണ്ടു പേരുടെ വീട് അടുത്തായതോണ്ടു അവർക്ക് പോയി വരാൻ കഴിയും. ഞാൻ ടീച്ചറോട് എന്നെ കൂടെ വീട്ടിൽ കൊണ്ടു പോവമോ എന്ന് ചോദിച്ചു. വീട്ടിലെ അസൗകര്യം ആയിരിക്കും ടീച്ചർ ഗ്രാമത്തിൽ തന്നെ സൗകര്യം ചെയ്തിട്ടുണ്ടെന്ന് പറഞ്ഞൊഴിഞ്ഞു. കർണ്ണാടക ksrtc ബസ്സ് പിക്ക് ആൻഡ് ഡ്രോപ്പ് ഉണ്ടായിരുന്നു.അങ്ങനെ ഞങ്ങൾ എല്ലാരും കൂടെ പോളിംഗ് സാധനങ്ങളുമായി ഗ്രാമത്തിലെത്തി. ഒരു കുഗ്രാമം തന്നെ. പോളിംഗ് സ്റ്റേഷൻ അവിടത്തെ എൽപി സ്‌കൂളും.ഒരു വിജ്രംഭിച്ച സ്കൂൾ. ചുറ്റും കാപ്പി തോട്ടങ്ങൾ ഉണ്ട്.അത് വെള്ള പൂക്കൾ നിറഞ്ഞു നിൽക്കുന്നു.സ്കൂളിന് വാതിൽ ഒന്നും ഇല്ല. പഞ്ചായത്തു സെക്രട്ടറി വന്നു ഞങ്ങൾക്ക് താമസം ശരിയാക്കിയ സ്ഥലത്തേക്ക് ഞങ്ങളെ കൂട്ടി കൊണ്ടു പോയി.സ്കൂളിന് അടച്ചോറപ്പ്‌ ഇല്ലാത്തൊണ്ടു എല്ലാ സാധനങ്ങളും കൂടെ എടുത്തു. ഞങ്ങൾ നാലു പേർക്കും വേണ്ടി കണക്കാക്കി ഒരു വീട് ആയിരുന്നു റെഡി ആക്കിയിരുന്നെ.അവിടെ ഒരു ഉമ്മയും അവരുടെ മരുമകളും മാത്രേ ഉണ്ടായിരുന്നുള്ളു. മകൻ ദുബായിലെങ്ങാണ്ട് ആണെന്ന് പറഞ്ഞു. പുരുഷന്മാർക്ക് ഹാളിലും ഒരു റൂം സ്ത്രീകൾക്ക് കാലി ഉണ്ടെന്നും പറഞ്ഞു. ചായ ഒക്കെ കുടിച്ചു വീണ്ടും പോളിംഗ് സ്ഥലത്തു ചെന്ന് സ്‌പെസിഫിക്കേഷൻ ഒക്കെ റെഡി ആക്കി പോസ്റ്ററുകൾ ഒക്കെ നീക്കി ഞങ്ങൾ. അതു കഴിഞ്ഞ മറ്റേ മാഷും ടീച്ചറും വീട്ടിലോട്ട പോയി..അവരുടെ ഗ്രാമം തൊട്ടടുത്ത് ആയിരുന്നു. രാവിലെ

💬 Comments

View all comments