Chapter Title : ഒരു IPS കാരിയുടെ കേസ് ഡയറി 1 [Eren Yeager]
ഇതുവരെ ആർക്കും കണ്ടു പിടിക്കാനായിട്ടില്ല... ഡ്രഗ്ഗ്സ്, weapons, മനുഷ്യകടത്തൽ തുടങ്ങി ഇവരുടെ കയ്യെത്താത്ത ക്രൈംസ് ഒന്നും തന്നെയില്ല.... ഇവരെ കുറെ നാളായി ട്രാക്ക് ചെയ്യാൻ ശ്രമിക്കുന്നു... പക്ഷെ ഒന്നും നടക്കുന്നില്ല.... ഇത്ര നാൾ ഈ കേസ് ആരും അത്ര ഗൗരാവമായി എടുത്തില്ല... ബട്ട് ഇന്ന് മുതൽ നമ്മുടെ ഡിപ്പാർട്മെന്റ് മുഴുവൻ ഇതിന്റെ പിന്നാലെ ആയിരിക്കും
സ്റ്റെല്ല : ( അത്ഭുത്തോടെ ) അതെന്താ സാർ.. ഏതേലും vip യിൽ നിന്നു പ്രഷർ ഉണ്ടോ??
ജസ്റ്റ് ഒരു vip അല്ല... ഹോം സെക്രട്ടറിയുടെ മകളെയാണ്... ഇത്തവണ അവന്മാർ കിഡ്നാപ്പ് ചെയ്തിരിക്കുന്നത്...
സ്റ്റെല്ല അത് കേട്ടൊന്നു അമ്പരന്നു..
What the f*=ck.. അവൾ മനസിൽ പറഞ്ഞു...i m sorry sir ഇത്രയും സീരിയസ് മാറ്റർ ആണെന്ന് ഞാൻ അറിഞ്ഞില്ല...
........................................................................
ആരതി : എന്നിട്ട് എന്ത് പറ്റി മാഡം... മാഡം ആ പെൺകുട്ടിയെ രക്ഷിച്ചതും.. പിന്നീട് ആ പെൺകുട്ടി ആത്മഹത്യ ചെയ്തതും വലിയ വാർത്ത ആയിരുന്നല്ലോ... എന്താ അവിടെ ശരിക്കും സംഭവിച്ചത്....
സ്റ്റെല്ല പോക്കറ്റിൽ നിന്നൊരു സിഗേരറ്റ് പാക്കറ്റ് എടുത്തു...അതിൽ നിന്നും ഒരു സിഗറേറ്റ് എടുത്ത് ചുണ്ടിൽ വച്ചു..
സോറി ഞാൻ സ്‌മോക്ക് ചെയുന്നത് കൊണ്ടു വിരോധമില്ലലോ...
ഇല്ല മാഡം... ഇവിടെ മാഡത്തിന്റെ കംഫർട്ടാണ് പ്രധാനം... You carry on
സ്റ്റെല്ല സിഗേരറ്റ് കത്തിച്ചു ഒരു പുക ഇരുത്തി ഒന്ന് വലിച്ചു....
ഞങ്ങൾ 3 പേരായിരുന്നു അന്ന് ആ റെസ്ക്യൂ മിഷന് പോയത്.... 22 വയസുള്ള ഒരു മിടുക്കി കുട്ടിയായിരുന്നു ദീപ.... കിഡ്നാപ്പ് ചെയ്ത വണ്ടി ട്രേസ് ചെയ്തു ഞങ്ങൾ
💬 Comments
View all comments