0%

Chapter Title : ഒരു IPS കാരിയുടെ കേസ് ഡയറി 1 [Eren Yeager]

Author : Eren Yeager Read All Parts 1452

ബട്ട്‌  ഇന്ന് മുതൽ നമ്മുടെ ഡിപ്പാർട്മെന്റ് മുഴുവൻ ഇതിന്റെ പിന്നാലെ ആയിരിക്കും

സ്റ്റെല്ല : ( അത്ഭുത്തോടെ ) അതെന്താ സാർ.. ഏതേലും vip യിൽ നിന്നു പ്രഷർ ഉണ്ടോ??

ജസ്റ്റ്‌ ഒരു vip അല്ല... ഹോം സെക്രട്ടറിയുടെ മകളെയാണ്... ഇത്തവണ അവന്മാർ കിഡ്നാപ്പ് ചെയ്തിരിക്കുന്നത്...

സ്റ്റെല്ല അത് കേട്ടൊന്നു അമ്പരന്നു..

What the f*=ck.. അവൾ മനസിൽ പറഞ്ഞു...i m sorry sir ഇത്രയും സീരിയസ് മാറ്റർ ആണെന്ന് ഞാൻ അറിഞ്ഞില്ല...

........................................................................

ആരതി : എന്നിട്ട് എന്ത് പറ്റി മാഡം... മാഡം ആ പെൺകുട്ടിയെ രക്ഷിച്ചതും.. പിന്നീട് ആ പെൺകുട്ടി ആത്മഹത്യ ചെയ്തതും വലിയ വാർത്ത ആയിരുന്നല്ലോ... എന്താ അവിടെ ശരിക്കും സംഭവിച്ചത്....

സ്റ്റെല്ല പോക്കറ്റിൽ നിന്നൊരു സിഗേരറ്റ് പാക്കറ്റ് എടുത്തു...അതിൽ നിന്നും ഒരു സിഗറേറ്റ് എടുത്ത് ചുണ്ടിൽ വച്ചു..

സോറി ഞാൻ സ്‌മോക്ക് ചെയുന്നത് കൊണ്ടു വിരോധമില്ലലോ...

ഇല്ല മാഡം... ഇവിടെ മാഡത്തിന്റെ കംഫർട്ടാണ് പ്രധാനം... You carry on

സ്റ്റെല്ല സിഗേരറ്റ് കത്തിച്ചു ഒരു പുക ഇരുത്തി ഒന്ന് വലിച്ചു....

ഞങ്ങൾ 3 പേരായിരുന്നു അന്ന് ആ റെസ്ക്യൂ മിഷന് പോയത്.... 22 വയസുള്ള ഒരു മിടുക്കി കുട്ടിയായിരുന്നു ദീപ.... കിഡ്നാപ്പ് ചെയ്ത വണ്ടി ട്രേസ് ചെയ്തു  ഞങ്ങൾ അവരുടെ പ്ലേസ് കണ്ടു പിടിച്ചു... പക്ഷെ 2 ദിവസത്തോളം സമയം ഞങ്ങൾക്ക് അതിനു വേണ്ടി വന്നു... അവളെ തേടി തേടി ഞങ്ങൾ ലാസ്റ്റ് എത്തിയത്.. കിമ്പര എന്നൊരു ചേരിയിൽ ആയിരുന്നു... അവിടെ എവിടെയോ വച്ചു  ഞങ്ങൾ 3 വഴിക്കായി തിരിഞ്ഞു തിരച്ചിൽ തുടങ്ങി.... അവിടെ ഒരു തകർന്നു കിടക്കുന്ന... കെട്ടിടം കണ്ട്.. അങ്ങോട്ടേക്ക് നടന്നു... അവിടെ വച്ച് ആരോ എന്റെ തലക്കടിച്ചു...

സ്റ്റെല്ല അന്നത്തെ സംഭവം അല്പം പേടിയോടെ ഓർത്തെടുക്കാൻ തുടങ്ങി....

2014---------------------------------------------------------------

ബോധം വരുമ്പോൾ അവൾ കയ്യും കാലും ബാക്കിലേക്ക് കെട്ടിയിട്ട നിലയിൽ ആയിരുന്നു..വായിൽ തുണി തിരുകി വച്ചിരുന്നു.... അവൾ നിലത്തൂടെ ഇഴഞ്ഞു അവളെ പൂട്ടിയിട്ട റൂമിന്റെ ദ്വാരത്തിലൂടെ പുറത്തേക്ക് നോക്കി....

ഒരു നിമിഷം അവൾ സ്തംഭിച്ചു നിന്നു..

ഒരു വലിയ

💬 Comments

View all comments