0%

Chapter Title : ഒരു IPS കാരിയുടെ കേസ് ഡയറി 2 [Eren Yeager]

Author : Eren Yeager Read All Parts 1339

വോയിസ്‌ കാൾ വന്നു... അവൾ കാൾ അറ്റൻഡ് ചെയ്തു

വെൽഡൺ മാഡം... നിങ്ങളെ ഏൽപ്പിച്ച ജോലി നിങ്ങൾ കൃത്യമായി ചെയ്തു... ഗുഡ്...

നിങ്ങൾ പറഞ്ഞത് ഞാൻ ചെയ്തു കഴിഞ്ഞു.. The deal is over.  ഇനി റോബിനെ നിങ്ങൾ വിട്ടു തരണം

അല്പം ഗൗരവത്തിൽ തന്നെ ആയിരുന്നു സ്റ്റെല്ലയുടെ മറുപടി

ഈ ഡീൽ എങ്ങനെ ഇപ്പോൾ തീരുമെന്ന് പറയുന്നത് ഞങ്ങളാണ്... So കൂൾ ഡൗൺ മാഡം... മാഡം പറയുന്നത് അനുസരിക്കുന്നത് കൊണ്ടാണ് ഇവനെ ഞങ്ങൾ ഇപ്പോളും കൊല്ലാതെ ഇരിക്കുന്നത്... നമ്മുടെ ഡീൽ അവസാനിച്ചു ഇവനെ അങ്ങ് തരണമെങ്കിൽ മാഡം അതിനു കുറച്ചു കൂടെ കാര്യങ്ങൾ ചെയ്തു തരണം

What the hell.... ഇനി ഒന്നും ഞാൻ ചെയ്യില്ല... നിങ്ങൾ റോബിനെ വിട്ടു തന്നില്ലെങ്കിൽ നിങ്ങൾ ദുഖിക്കേണ്ടി വരും....സ്റ്റെല്ലയുടെ നിയന്ത്രണം നഷ്ട്ടപെട്ടു അവൾ പൊട്ടി തെറിച്ചു...

Realx.. മാം.  ഞങ്ങളെ അനുസരിക്കണോ വേണ്ടയോ എന്നുള്ളത് നിനക്ക് തീരുമാനിക്കാം നോ പ്രോബ്ലം.... പോലീസ് യൂണിഫോം ഉണ്ടെന്നു വച്ചുള്ള ഹുങ്ക് ആണ് നീ കാണിക്കുന്നതെങ്കിൽ... അതും നിനക്ക് നഷ്ടപ്പെടും.....have a nyz day......

ഇത്രയും പറഞ്ഞു ആ കാൾ കട്ട്‌ ആയി.. അതിന്റെ പിന്നാലെ ഒരു വീഡിയോ അവൾക്ക് സെന്റ് ആയി.... വീഡിയോ ഓപ്പൺ ചെയ്ത സ്റ്റെല്ല ഞെട്ടി തരിച്ചു....

പന്ന കഴുവേറി മക്കൾ... Its a trap.... Holy shit....... സ്റ്റെല്ല അടുത്തിരുന്ന ഫ്ലവർബേസ് എടുത്ത് ഫ്രണ്ടിലെ ടിവിയിലേക്ക് എറിഞ്ഞു പൊട്ടിച്ചു..

അവൾ അത്രക്ക് ടെൻഷൻ അടിച്ചു പോയിരുന്നു... കാരണം അവൾ അയ്യാളെ കൊന്ന് ബോഡി വണ്ടിയിൽ കയറ്റി വിടുന്നതിന്റെ cctv ദൃശ്യങ്ങളായിരുന്നു.  ആ വീഡിയോയിൽ ഉണ്ടായിരുന്നത്.... അവളുടെ ജോലി കളയാൻ ആ ഒരു ഒറ്റ വീഡിയോ മതി എന്ന് അവൾക്കും അറിയാമായിരുന്നു പൂർണമായും അവൾ ട്രാപ്പിലായി എന്ന് സ്റ്റെലക്ക് മനസിലായി..

2024---------------------------------------------------------------

ആരതി : മാഡം.....അയ്യാളെ ഇല്ലായ്മ ചെയ്തിട്ടും റോബിനെ അവർ വിട്ടു തന്നില്ലേ... പക്ഷെ മാഡത്തിന്റെ ഈ കഥക്ക് ഒരു ക്ലാരിറ്റി കുറവുണ്ട്... തുറന്നു ചോദിക്കുന്നത് കൊണ്ട് മാഡം തെറ്റിധരിക്കരുത്... റോബിനെ അവർ പിടിച്ചു വച്ചു എന്ന് മാഡം പറയുന്ന തീയതി കഴിഞ്ഞു നാലാം ദിവസം മുതൽ അതായത് യാകൂസക്ക് വേണ്ടി ഒരു കൊലപാതകം ചെയ്തു എന്ന് മാഡം പറയുന്ന തിയതിയുടെ പിറ്റേ ദിവസം തൊട്ട്.. മാഡം ഭർത്താവ് കാണാതായ ഒരാളെ പോലെ ആയിരുന്നില്ല പെരുമാറിയത്..... Actually അന്നത്തെ രാത്രിക്ക് ശേഷം

💬 Comments

View all comments