Chapter Title : ഒരു IPS കാരിയുടെ കേസ് ഡയറി 2 [Eren Yeager]
എന്താ സംഭവിച്ചത്.....
2014---------------------------------------------------------------
രാത്രി ഓരോന്ന് ആലോചിച്ചുകൊണ്ട് സ്റ്റെല്ല എപ്പോളോ സോഫയിൽ തന്നെ മയങ്ങി വീണു ഉറങ്ങിപോയി.. രാവിലെ കാളിങ് ബെല്ലിന്റെ ശബ്ദം കേട്ടാണ് അവൾ എഴുന്നേറ്റത്... അവൾ മുഖമെല്ലാം തുടച്ചു ഡോർ തുറന്നു.. അവിടെ ആരുമുണ്ടായിരുന്നില്ല ഒരു കൊറിയർ ബോക്സ് മാത്രം അവൾ അതെടുത്തു ഹാളിലേക്ക് നടന്നു...
അതിൽ എന്താണെന്ന ചിന്ത അവളിൽ പേടിയും ആകാംക്ഷയും നിറച്ചു... അവൾ പതിയെ ആ ബോക്സ് തുറന്നു... ഒരു പെൻഡ്രൈവ് ആയിരുന്നു അതിൽ... അവൾ പെട്ടന്നു തന്നെ അത് ലാപ്പിൽ കണക്ട് ചെയ്തു... ഒരു വോയിസ് മാത്രമേ അതിൽ ഉണ്ടായിരുന്നുള്ളു.. അതവൾ പ്ലേ ചെയ്തു
ഗുഡ് മോർണിംഗ് മാഡം... ഇന്നലത്തെ വാശിയും ദേഷ്യവുമെല്ലാം മാറിയെന്നു വിചാരിക്കുന്നു... Anyway ആ ബോക്സിൽ ചില ഐറ്റംസ് ഞങ്ങൾ വച്ചിട്ടുണ്ട്... അതെല്ലാം ഇട്ട് കൊണ്ടു വേണം മാഡം ഇന്ന്... ഡ്യൂട്ടിക്ക് പോവാൻ.. അതിന്റെ ഒപ്പം ചില കുറിപ്പുകൾ ഉണ്ട്... Instructions ആയിട്ട് അതും ശ്രദ്ധിച്ചു വായിച്ചു കാര്യങ്ങൾ ചെയ്യണം.. മാഡത്തിന്റെ ഓരോ മൂവ്മെന്റും ഞങ്ങൾ നിരീക്ഷിക്കുന്നുണ്ട്... So be careful... കൂടുതൽ സ്മാർട്ട് ആവാൻ ശ്രമിച്ചാൽ ജോലിയും ഭർത്താവും കൈവിട്ടു പോകും... അപ്പോൾ ഓക്കെ... Have a nyz day
വോയിസ് കേട്ട് അവൾ വീണ്ടും പെട്ടിയിലേക്ക് നോക്കി... പെട്ടിയിൽ അപ്പോളാണ് അവൾ അടുത്ത ഒരു കള്ളി കൂടെ കാണുന്നത്... അതിൽ ഓരോ പൊതികളും... അവൾ ഓരോ പൊതികളായി തുറക്കാൻ തുടങ്ങി
ആദ്യത്തെ കവറിൽ ഒരു ഓവൽ ഷേപ്പ് ഉള്ള പിങ്ക് കളർ വൈബ്രേറ്റർ ആയിരുന്നു.. ഏകദേശം ഒരു റംബൂട്ടാൻ വലിപ്പം ഉണ്ടായിരുന്നു
💬 Comments
View all comments