Chapter Title : ഒരു IPS കാരിയുടെ കേസ് ഡയറി 3 [Eren Yeager]
ചോദ്യം കേട്ട് ഒന്നുകൂടെ ഒന്ന് അമ്പരന്നു....
മാഡം ഇവിടെ നിൽക്കുമ്പോൾ വന്ന ഒരു മരണവാർത്തയാണല്ലോ അതിൽ മാഡത്തിനെ ചോദ്യം ചെയ്യുന്നതിൽ കാര്യമില്ലലോ... അതുകൊണ്ടാണ് ഞാൻ..
ഞാൻ ഇവിടെ നിന്നു അയ്യാളെ ഇവിടെ ഇരുന്നു കൊന്നില്ല എന്നല്ലേ ഞാൻ പറഞ്ഞുള്ളു.... എനിക്ക് വേണ്ടി അത് ചെയ്തത് അവനാണ്... ഞാൻ പറഞ്ഞിട്ടാണ് മാത്യുന്റെ തലക്ക് അവൻ വെടിയുണ്ട കയറ്റിയത്.......
ആരതി പറഞ്ഞു അവസാനിപ്പിക്കുന്നതിന് മുമ്പേ സ്റ്റെല്ലയുടെ ഈ മറുപടി അവിടെ ഉണ്ടായിരുന്ന എല്ലാവരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു... 1 മണിക്കൂർ കൊണ്ട് 2 കൊലപാതകത്തിന്റെ ഏറ്റുപറച്ചിലാണ് അവിടെ നടന്നിരിക്കുന്നത്...
What the fu₹*-
ആരതി മനസിൽ ഭയം കൊണ്ടു വിറച്ചു... ഒരു കൂസലുമില്ലാതെ സ്റ്റെല്ലയുടെ കുറ്റസമ്മതം കണ്ട് ആരായാലും ഭയന്ന് പോകുമായിരുന്നു.... സ്റ്റുഡിയോ പോലീസ് വണ്ടികൾ കൊണ്ട് ചുറ്റപെട്ടു കഴിഞ്ഞിരുന്നു... ഇന്റർവ്യൂ കഴിഞ്ഞു ഇറങ്ങുന്ന സ്റ്റെല്ലയെ അറസ്റ്റ് ചെയ്യാൻ താഴെ ഒരു ബെറ്റാലിയൻ പോലീസ് അക്ഷമയോടെ കാത്തിരുന്നു....
ആരതി വീണ്ടും ധൈര്യം സംഭരിച്ചു അടുത്ത ചോദ്യം ചോദിച്ചു
ആരതി : ആരാ മാസത്തിനു വേണ്ടി ഒരാളെ കൊല്ലാൻ പോലും മടിയില്ലാതെ പുറത്തു നിന്നു സഹായിക്കുന്നത്...if you don't mind. Who is he?????
സ്റ്റെല്ല ഈ ചോദ്യം കേട്ടതും പൊട്ടി ചിരിക്കാൻ തുടങ്ങി.....
എന്തിനാ അവന്റെ പേര് അറിഞ്ഞിട്ട് താഴെ കൂടിയിട്ടുള്ള പോലീസുകാർക്ക് എന്റെയൊപ്പം അവനെ കൂടെ അങ്ങ് അറസ്റ്റ് ചെയ്തു ജയിലിൽ ആക്കാനാണോ...... എന്തായാലും ആരതി ചോദിച്ചു കൊണ്ടു അവനെ ഞാൻ പരിചയപെടുത്താം......his name is
"ജോൺ" ജോൺ ഐസക് സാമൂവൽ "
Wireless വഴി ആ പേര്
💬 Comments
View all comments