0%

Chapter Title : ഒരു IPS കാരിയുടെ കേസ് ഡയറി 3 [Eren Yeager]

Author : Kambikathakal Read All Parts 2.3K

കേട്ട പോലീസ് ബെറ്റലിയൻ മൊത്തത്തിൽ ഒന്ന് വിരണ്ടു.. സേനയുടെ ഹെഡ് നേരെ IG ഓഫീസിലേക്ക് ആ name അയച്ചുകൊടുത്തു..... സ്റ്റുഡിയോയിലും അവരുടെ സോഴ്സ് ഉപയോഗിച്ച് സെക്കണ്ടുകൾക്കുള്ളിൽ അന്വേഷണം ആരംഭിച്ചു.....

IG  ഓഫീസിൽ നിന്നും സേനയുടെ ഹെഡിന് മെസ്സേജ് വന്നു......

"Highly danger man.. ഇന്റർപ്പോൾ അന്വേഷിക്കുന്ന ആയുധകച്ചവടക്കാരൻ, 7 രാജ്യങ്ങളിൽ അവനു പ്രേവേശിക്കാനുള്ള അവകാശം പോലും ഇല്ലാതെ ബാൻ ചെയ്തിരിക്കയാണ്... സ്റ്റെല്ല പറഞ്ഞത് സത്യമാണെങ്കിൽ എല്ലാവരും അലെർട് ആയിരിക്കണം... 3 വണ്ടി പോലീസുകാരെയും കൂടെ ഉടൻ ബാക്കപ്പിന് ആയി വിടുന്നതാണ്....

ആരതിക്ക് ജോൺ ആരാന്നുള്ള വിവരം ഹെഡ്ഫോണിലൂടെ പണിക്കർ സാർ കൈമാറി കഴിഞ്ഞിരുന്നു... ആരതിയുടെ കയും കാലും എല്ലാം വിയർക്കാൻ തുടങ്ങിയിരുന്നു....

ആരതി: മാഡം 2 കൊലയും കൂടാതെ ഇന്റർപ്പോൾ അന്വേഷിക്കുന്ന ഒരു ക്രിമിനൽ ആയുള്ള അടുപ്പവും... ഏതു നിമിഷവും മാഡത്തിന്റെ കൈയിൽ വിലങ്ങു വീഴും.... What is u r plan...

എന്തിനു വേണ്ടിയാ ഈ ഇന്റർവ്യൂ മാഡം അറ്റൻഡ് ചെയ്തത്... ജോണും മാഡവുമായി എങ്ങനെയാ കണക്ഷൻ വന്നത്... എല്ലാം ഏറ്റു പറഞ്ഞുള്ള ഒരു കീഴടങ്ങൽ ആണോ മാഡത്തിന്റെ പ്ലാൻ

സ്റ്റെല്ല പതിയെ സോഫയിൽ നിന്ന് എഴുന്നേറ്റു അവളുടെ ഡ്രെസ്സിൽ പിടിപ്പിച്ചിരുന്ന മൈക് ഊരി നിലത്തേക്കിട്ടു.... എല്ലാവരും നോക്കി നിൽക്കെ അവളുടെ ഷൂസിനിടയിൽ ഒളിപ്പിച്ചിരുന്ന തോക്കെടുത്ത് അവൾ പണിക്കർ സാറിന് നേരെ ചൂണ്ടി....

എല്ലാം ഇവിടെ വന്നു കുമ്പസാരിക്കാൻ ഞാൻ എന്റെ പാപങ്ങൾ ചെയ്തു തുടങ്ങിയിട്ട് പോലുമില്ല... ഇവിടെ വന്നതിനും ഇതെല്ലാം പറഞ്ഞതിനും ഒരേ ഒരു പ്ലാൻ മാത്രേ ഉള്ളു... ഇയ്യാളെ ഞാൻ അങ്ങ് കൊണ്ടു

💬 Comments

View all comments