Chapter Title : ഒരു IPS കാരിയുടെ കേസ് ഡയറി 3 [Eren Yeager]
പോകും.... ഇവനെ കൊണ്ട് എനിക്ക് ഇനി അല്പം ആവശ്യങ്ങൾ ഉണ്ട്....
ഇത്രയും പറഞ്ഞു കൊണ്ടു പണിക്കരുടെ തലയിൽ തോക്ക് ചൂണ്ടി കൊണ്ടു... സ്റ്റെല്ല പുറത്തേക്കിറങ്ങി... അവളുടെ ചുറ്റും പോലീസുകാർ വളഞ്ഞു... അവരും തോക്കെടുത്തു സ്റ്റെലക്ക് നേരെ ചൂണ്ടി...
പോലീസുകാർക്ക് അപ്പോളേക്കും wireles സന്ദേശം വന്നു....
പണിക്കർക്ക് ഒരു പോറൽ പോലും സംഭവിക്കരുത്... കേന്ദ്രമന്ത്രി ഗോപാലപണിക്കരുടെ അനിയൻ കൂടെയാണ് അദ്ദേഹം... So dont ഷൂട്ട്...
എല്ലാ പ്ലാനുകൾ കൂടെയാണ് സ്റ്റെല്ല അവിടെ വന്നിരുന്നത്.... അവളെ പിക്ക് ചെയ്യാനായി.. ഒരു കറുത്ത ടാറ്റാ സുമോ അവിടേക്ക് ചീറി പാഞ്ഞെത്തി...ജോൺ ആയിരുന്നു അതിന്റെ സാരഥി.... കൈയിൽ ഒരു AK 47 ഉം പിടിച്ചു അവൻ പുറത്തേക്കിറങ്ങി....80 ഓളം പോലീസുകാർ തോക്കും പിടിച്ചു നിൽക്കെ ചൂളമടിച് മൂളിപാട്ടും പാടി... തോക്കുമായി അവൻ സ്റ്റെലക്ക് നേരെ നടന്നടുത്തു....
ഇന്ത്യയിൽ കൂടെ എനിക്കിനി ബാൻ കിട്ടാനുള്ളു... അതിനുള്ള ടിക്കറ്റ് ഇത്തവണ നീ ഒപ്പിച്ചു തന്നല്ലോ താങ്ക്സ്....
ഒരു തമാശ രൂപത്തിൽ പറഞ്ഞു കൊണ്ടു അവിടെ പാർക്ക് ചെയ്തിരുന്ന പോലീസ് വാഹനങ്ങളുടെ എല്ലാം ടയർ നോക്കി ജോൺ വെടിയുതിർത്തു..... അതോടൊപ്പം.... സ്റ്റെല്ലയും കൂടെ പണിക്കറും നടന്നു അവരുടെ വണ്ടിക്കരികിലേക്ക് നടന്നടുത്തു...
വണ്ടിയിൽ കയറിയ ഉടനെ സ്റ്റെല്ല പണിക്കരെ മയക്കി കിടത്തി.... ജോൺ ഡ്രൈവിംഗ് സീറ്റിലേക്ക് കേറി ഇരുന്നു.... ടാറ്റാ സുമോ... ഫുൾ സ്പീഡിൽ പറപ്പിച്ചു... ഇടക്ക് വന്ന പോലീസ് ജീപ്പുകളെയും ട്രാഫിക് ക്യാമറകളും വെട്ടിച്ചു ജോൺ അവരെ അവരുടെ രഹസ്യ സങ്കേതത്തിലേക്ക് എത്തിച്ചു.....
ഒരു കാടിന് നടുവിലൂടെ ആ വണ്ടി പതിയെ നീങ്ങി കൊണ്ടേ ഇരുന്നു... സ്റ്റെല്ല...
💬 Comments
View all comments