0%

Chapter Title : ഒരു IPS കാരിയുടെ കേസ് ഡയറി 3 [Eren Yeager]

Author : Kambikathakal Read All Parts 2.4K

നടന്നു..... കെട്ടിയിട്ട ആളുടെ മുന്നിൽ അവർ മൂന്ന് പേരുമെത്തി... ജോൺ അടുത്തേക്ക് ചെന്നു ആ കറുത്ത തുണി പൊക്കി മാറ്റി... ആ മുഖം കണ്ട് പണിക്കർ അമ്പരന്നു.......

റോബിൻ..... സ്റ്റെല്ലയുടെ ഭർത്താവ്.......

ജോൺ അയ്യാളെ നല്ല രീതിക്ക് പെരുമാറിയിട്ടുണ്ട്... ചോരയിൽ കുളിച്ചാണ് റോബിന്റെ ഇരുപ്പ്.. ജോൺ റോബിന്റെ വായിലെ കേട്ട് കൂടെ ഊരി മാറ്റി.....

സ്റ്റെല്ല.... വേണ്ട.. ഒന്നുമില്ലെങ്കിലും ഞാൻ നിന്റെ കഴുത്തിൽ താലി കെട്ടിയവൻ അല്ലെ.. എന്നെ കൊല്ലല്ലേ.... പ്ലീസ്.... റോബിൻ സ്റ്റെല്ലയെ നോക്കി കൊണ്ടു പറഞ്ഞു.....

ഒന്നും മനസിലാവാതെ പണിക്കർ വാ പൊളിച്ചു നിന്നു.. മരിച്ചെന്നു എല്ലാവരും കരുതിയ റോബിൻ അതാ ജീവനോടെ ഇരിക്കുന്നു... റോബിന് വേണ്ടി എല്ലാ അപമാനവും സഹിച്ച സ്റ്റെല്ല അവനെ കൊല്ലാൻ തയ്യാറായി നിൽക്കുന്നു... ഒരു കൂസലുമില്ലാതെ ജോൺ അയ്യാളുടെ favourte തോക്കിൽ ബുള്ളറ്റ് ലോഡ് ചെയുന്നു.......

സ്റ്റെല്ല റോബിനെ നോക്കി...... അവളുടെ കണ്ണിൽ ഒരു തരിമ്പു സഹതാപം പോലും ഇല്ലായിരുന്നു.....

നിന്നോളം ഞാൻ ഒന്നിനെയും സ്നേഹിച്ചിരുന്നില്ല റോബിൻ.... നിനക്ക് വേണ്ടി ഞാൻ എന്നെ പോലും പണയം വച്ചു... എന്നിട്ട് നീ ചെയ്തതോ.. യാക്കൂസാക്ക് വേണ്ടി പണത്തിനു വേണ്ടി എന്നെ നീ അവർക്ക് വിറ്റു... നീ തുടക്കം മുതലേ അവരുടെ ഒപ്പമായിരുന്നു... നിന്റെ കിഡ്നാപ്പിങ്ങും എന്നെ ബ്ലാക്‌മെയ്ൽ ചെയ്തതുമെല്ലാം നിന്റെ പ്ലാൻ ആയിരുന്നു... നിനക്ക് വേണ്ടി ഞാൻ എല്ലാം സഹിച്ചു ചെയ്യുമെന്ന് നിനക്കറിയാമായിരുന്നു...

റോബിൻ : സ്റ്റെല്ല i m sorry... നിന്നെ അവർ ഇത്രയും അപമാനിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല... അവർ ഓഫർ ചെയ്ത പണം കണ്ടപ്പോൾ അറിയാതെ പറ്റി

💬 Comments

View all comments