Chapter Title : ഒരു IPS കാരിയുടെ കേസ് ഡയറി 3 [Eren Yeager]
പോയതാ.....
സ്റ്റെല്ല റോബിന്റെ മുഖത്തു നോക്കി ഒരു ഇടി കൊടുത്തു... അവന്റെ വായിൽ നിന്നു കട്ട ചോര തെറിച്ചു...
പണത്തിനു വേണ്ടി സ്വന്തം പെണ്ണിനെ വിറ്റ് തിന്നിട്ട്. ക്ഷമ ചോദിക്കുന്നോടാ നായെ... സ്റ്റെല്ല ജോണിനു നേരെ കൈ നീട്ടി... അവൻ അവളുടെ കയിലേക്ക് 6 ബുള്ളറ്റ്റുകൾ ലോഡ് ചെയ്ത തോക്ക് വച്ച് കൊടുത്തു..... റോബിൻ കൈയിലെ കെട്ട് അഴിക്കാൻ നോക്കി കൊണ്ടേ ഇരുന്നു
വിവഹം സ്വർഗത്തിൽ വച്ച് നടക്കുമെന്നല്ലേ പറയാറുള്ളത്... നമ്മുടെ വിവാഹം ഭൂമിയിൽ വച്ച് കഴിഞ്ഞത് കൊണ്ടു വിവാഹ മോചനം നമുക്ക് നരകത്തിൽ വച്ച് നടത്താം....go to hell.. U mother fucker.....
സ്റ്റെല്ല ട്രിഗ്ഗർ അമർത്തി,6 ബുള്ളറ്റ്റുകളും റോബിന്റെ ശരീരത്തിലേക്ക് തുളച്ചു കയറി..അടുത്ത് പകച്ചു നിന്ന പണിക്കരുടെ മുഖത്തേക്ക് അവന്റെ ചോര തെറിച്ചു
സ്റ്റെല്ല മാഡം എന്താ ഇവിടെ നടക്കുന്നെ... എന്നെ എന്തിനാ ഇങ്ങോട്ട് കൊണ്ടു വന്നത്... എന്താ നിങ്ങളുടെ പ്ലാൻ.. പണിക്കർ പേടിയോടെ ചോദിച്ചു
സ്റ്റെല്ല അതിനുത്തരം പറയാതെ... ബംഗ്ലാവിന് മുന്നിൽ നിർത്തിയിട്ടിരിക്കുന്ന മറ്റൊരു കാറിലേക് നടന്നടുത്തു.... തിരിഞ്ഞു നോക്കിയ പണിക്കർ കാണുന്നത് തോക്കുമായി നിൽക്കുന്ന ജോണിനെയാണ്....
എന്നെയൊന്നും ചെയ്യരുത്... ഞാൻ നിങ്ങൾക്ക് ഒരു ഉപദ്രവവും ചെയ്തിട്ടില്ല എന്നെ വെറുതെ വിടണം... പണിക്കർ കൈ കൂപ്പി കൊണ്ടു പറഞ്ഞു...
ജോൺ പതിയെ അയാൾക്ക് നേരെ നടന്നു ഒരു ക്യാമറ നീട്ടി....
റോബിനെ ഞങ്ങൾ കൊല്ലുന്നതിന്റെ വീഡിയോ ആണിത് ഇത് തന്റെ ചാനലിൽ കൂടെ പുറത്ത് വിടണം... അതിന്റെയൊപ്പം സ്റ്റെല്ല തന്റെ സ്റ്റുഡിയോയിൽ ഒരു ലാപ്ടോപ് വച്ചിട്ടാണ് വന്നത് അതിലുള്ള എല്ലാം 2 മണിക്കൂറിനുള്ളിൽ
💬 Comments
View all comments