0%

Chapter Title : ഒരു IPS കാരിയുടെ കേസ് ഡയറി 3 [Eren Yeager]

Author : Kambikathakal Read All Parts 2.4K

തന്റെ ചാനലിൽ വരണം... അതിൽ പല vip കളുടെ പേരും ഉണ്ടാകും.... അവർക്കെതിരെ ഉള്ള തെളിവുകളും...ആരുടെയെങ്കിലും പേര് മിസ്സ്‌ ആയാൽ.. തന്നെയും തന്റെ സ്റ്റുഡിയോയും ഒരുമിച്ചു ഞാൻ കത്തിക്കും.....താൻ വന്ന കാർ എടുത്ത് തിരിച്ചു പൊക്കോ...your time starts now....

ജോൺ ഇത്രയും പറഞ്ഞു സ്റ്റെല്ല കയറിയ കാറിലേക്ക് നടന്നു... പണിക്കർ മറ്റേ കാറിലേക്കും....

പണിക്കർ കാർ എടുത്തു ചീറി പാഞ്ഞു... റേഞ്ച് ഉള്ള സ്ഥലം എത്തിയപ്പോൾ വണ്ടി നിർത്തി ആരതിയെ ഫോൺ വിളിച്ചു.. ആ ലാപ്ടോപ്പിൽ ഉള്ള വിവരം മുഴുവൻ ലൈവ് ആയി എയർ ചെയ്യാൻ ആവശ്യപെട്ടു...... അവൾ ആ lpatop എടുത്ത് സ്റ്റുഡിയോയിലേക്ക് ഓടി....

അതെ സമയം മറ്റൊരു സ്ഥലത്ത് കാറിൽ ഒന്നും മിണ്ടാതെ ഇരിക്കുന്ന സ്റ്റെല്ലയെ നോക്കി ജോൺ ചോദിച്ചു

സ്റ്റെല്ല എന്ത് പറ്റി.. 3 മണിക്കൂറിനുള്ളിൽ കഴിഞ്ഞ 5 വർഷമായി നീ അന്വേഷിച്ചു കണ്ട് പിടിച്ച എല്ലാ തെളിവ്കളോടെയും യാക്കൂസ ഗാങ്ങിലെ എല്ലാവരുടെയും പേരുകൾ പുറത്തു വരും.. നിയമം അവർക്കുള്ള ശിക്ഷ വിധിക്കും... നിനക്കെന്താ എന്നിട്ടും ഒരു സന്തോഷമില്ലാത്തെ?????

സ്റ്റെല്ല ജോണിനെ നോക്കി അവന്റെ കൈയിൽ ഇരുന്ന ഗൺ എടുത്ത് ലോഡ് ചെയ്തു....

എനിക്ക് സന്തോഷിക്കണമെങ്കിൽ.. യാക്കൂസയുടെ തലവന്റെ ശവം കാണണം....... എങ്കിലേ എനിക്ക് സമാധാനം കിട്ടുകയുള്ളു...

ജോൺ :നീ ആരെയാ കൊല്ലാൻ പോകുന്നതെന്ന് അറിയാമല്ലോ അല്ലെ....

സ്റ്റെല്ല: അറിയാം... യാക്കൂസ ഗാങ്ങിന്റെ നേതാവിനെ... കാണാതായ എന്റെ അനിയത്തിയെ...... ലീന കുര്യൻ പുത്തൻവീട്ടിലിനെ..............ഇന്നത്തെ രാത്രി കൊണ്ടു എല്ലാം അവസാനിക്കണം

ജോൺ ലീന ഒളിച്ചു താമസിക്കുന്ന...സ്‌ഥലത്തേക്ക്... ജോൺ വണ്ടി പറപ്പിച്ചു.....

(ഫൈനൽ ചാപ്റ്റർ......

💬 Comments

View all comments