Chapter Title : ഒരു IPS കാരിയുടെ കേസ് ഡയറി 6 [Eren Yeager]
ചുറ്റും നിന്നവർ പ്രാണഭയത്താൽ ചിതറി ഓടി കൂടെ റോബിനും... തലങ്ങും വിലങ്ങും വെടിയുണ്ടകൾ പാഞ്ഞു.... സ്റ്റെല്ലയെ ഇന്നലെ വരെ ആസ്വദിച്ച ഓരോരുത്തരുടെയും നെഞ്ചിലേക്കും തലയിലേക്കും വെടിയുണ്ടകൾ തറച്ചു കയറി... ജോൺ റോപ് ഉപയോഗിച്ച് താഴേക്ക് ചാടി സ്റ്റെല്ലയെ അവന്റെ കോട്ട് കൊണ്ടു അവളുടെ നഗ്നത മറച്ചു പിടിച്ചു എഴുന്നേൽപ്പിച്ചു....
നീ എന്നോട് പറയാതെ പോയത് എന്തിനാ സ്റ്റെല്ല.... അതുകൊണ്ടല്ലേ ഇതൊക്കെ സംഭവിച്ചേ....
. അവൻ അവളെ ശാസിച്ചു കൊണ്ട് വട്ടം ചേർത്ത് പിടിച്ചു... വീണയുടെയും അഭിരാമിയുടെയും ഡെഡ്ബോഡി കണ്ട് കൊണ്ടു... അവൾ ജോണിന്റെ മാറിൽ ചേർന്ന് കിടന്നു കരഞ്ഞു.....
അപ്പോളേക്കും ജോണിന്റെ കൂട്ടുകാർ... അവിടെ രക്തക്കുളം സൃഷ്ടിച്ചിരുന്നു... വെടിയുണ്ടകളും ശവങ്ങളും കണ്ട് പേടിച്ചു വിറച്ചു ഇരിക്കുന്ന റോബിന്റെ അടുത്തേക്ക് അവർ നീങ്ങി....
എന്നെ കൊല്ലല്ലേ...... Plzz... പാന്റ്സിൽ മൂത്രം ഒലിപ്പിച്ചു കൊണ്ട് റോബിൻ സ്റ്റെലക്ക് മുന്നിൽ മുട്ട് കുത്തി നിന്നു കൈ കൂപ്പി....
സ്റ്റെല്ല മുട്ടു കാൽ മടക്കി റോബിന്റെ മുഖത്തിനിട്ട് ഒരു ചവിട്ടു വച്ച് കൊടുത്തു.. അടുത്തിരുന്ന ഗ്ലാസ് ഷെൽഫ് പൊട്ടി അവന്റെ തല അതിൽ കയറി പോകുന്ന തരത്തിൽ ഉള്ള ഒരു ചവിട്ട്....
ചില്ലു തകർത്തു കൊണ്ടു വായിലും തലയിലും ചോര ഒലിപ്പിച്ചു കൊണ്ട് റോബിൻ... അവിടെ ബോധരഹിതൻ ആയി കിടന്നു..... അവനെയും വീണയെയും അഭിരാമിയെയും എടുത്തു കൊണ്ടു അവർ ആ islandil നിന്നും നാട്ടിലേക്ക് മടങ്ങി.....
====================================സ്റ്റെല്ല സ്റ്റെല്ല....are you okay
തന്നെ കെട്ടി പിടിച്ചു നിൽക്കുന്ന ജോണിന്റെ തട്ടി വിളിയിൽ നിന്നാണ് സ്റ്റെല്ല ആ ഓർമയിൽ നിന്നും എഴുന്നേറ്റത്..
അവൾ ജോണിന്റെ നെഞ്ചിൽ നിന്നും എഴുനേറ്റ്... സൈഡിലേക്ക് വീണ അവളുടെ മുടി ഒന്ന് ചെവിക്ക് പിന്നിലേക്ക് ഒതുക്കി വച്ചു അവളുടെ അരയിൽ ഇരുന്ന ഗൺ എടുത്ത് ലോഡ് ആകികൊണ്ട് പറഞ്ഞു
യസ്... ജോൺ.... ഐ ആം റെഡി
ലീനയോടുള്ള പ്രതികാരം സ്റ്റെല്ലയുടെ മനസിൽ ഉരുണ്ടു കയറാൻ തുടങ്ങി ജോണും സ്റ്റെല്ലയും പതിയെ ബംഗ്ലാവിന്റെ കോമ്പോണ്ടിലേക്ക് കടന്നു
അതിനു ശേഷം ജോണും സ്റ്റെല്ലയും ബിൽഡിങ്ങിലേക്ക് ശബ്ദമുണ്ടക്കാതെ പ്രവേശിച്ചു.. സൈലൻസർ പിടിപ്പിച്ച തോക്കുകളിൽ നിന്നു ബുള്ളറ്റ്റുകൾ
💬 Comments
View all comments