Chapter Title : ഒരു IPS കാരിയുടെ കേസ് ഡയറി 6 [Eren Yeager]
പാഞ്ഞു... ഒന്ന് ഒച്ച വക്കാൻ പോലും സാധിക്കാതെ ലീനയുടെ കാവൽഭടന്മാർ
സ്റ്റെല്ലയുടെയും ജോണിന്റെയും തോക്കിനിരയായി..
ഓരോ ചുവടും അവർ ശ്രദ്ധയോടെ മുന്നോട്ടു നീങ്ങി... ഇനി ഒരു പിഴവ് ഉണ്ടായാൽ തല തെറിക്കുമെന്ന് അവർ രണ്ട് പേർക്കും അറിയാമായിരുന്നു... ഗ്രൗണ്ട് ഫ്ലോറിൽ നിന്നു അടഞ്ഞു കിടന്ന ഒരു മുറിയിലേക്ക്.. അവർ കടന്നു... ഒരു ചെറിയ മുറി... ഡോർ തുറന്നു അകത്തേക്ക് കയറി നോക്കിയെങ്കിലും അത് ശൂന്യമായിരുന്നു... ഒരു സൗണ്ട് കേട്ട് തിരിഞ്ഞു നോക്കിയ സ്റ്റെല്ലയെ ഞെട്ടിച്ചു കൊണ്ട് അവർ കയറിയ റൂമിന്റെ വാതിൽ ഓട്ടോമാറ്റിക് ആയി ലോക്ക് ആയി..... ഒപ്പം ആ റൂമിലെ മൈക് ഓൺ ആയി ഒരു ബസ്സർ ശബ്ദവും പിന്നാലെ അവൾക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ശബ്ദവും
വെൽക്കം ബാക്ക്... My sweet bitch sister..... ഒരിക്കൽ കൂടെ നീ ഇത്ര സിംബിൾ ആയി എന്റെ കൈയിൽ പെടുമെന്ന് ഞാൻ expect ചെയ്തില്ല... ഇത്രേ ഉള്ളു നമ്മുടെ വീട്ടുകാർ എന്നും പാടി പുകഴ്ത്തിയിരുന്ന നിന്റെ ബുദ്ധിസാമർഥ്യം... ഹ ഹ ഹ.... Too ബാഡ്
മറ്റൊരു മുറിയിൽ ഇരുന്നു കൊണ്ടു റൂമിൽ അടക്കപ്പെട്ട ചേച്ചിയെയും ജോണിനെയും നോക്കി കൈയിലെ ലോലിപൊപ്പും ചപ്പി ലീന തന്റെ വിജയം മുന്നിൽ കണ്ട് കൊണ്ടു മൈക്കിലൂടെ വിളിച്ചു പറഞ്ഞു
സ്റ്റെല്ല ദയനീയമായി ജോണിനെ നോക്കി.... പക്ഷെ ഡോർ തുറക്കാൻ ശ്രമിച്ചു പരാജയപെട്ട ജോൺ ആ റൂമിൽ നിസ്സഹായൻ ആയിരുന്നു
അടുത്ത നിമിഷം ആ മുറിയിലേക്ക് ഒരു തരം ഗ്യാസ് ഓപ്പൺ ആയി... ജോണും സ്റ്റെല്ലയും മൂക്കും വായും പൊത്തി പിടിച്ചു... പക്ഷെ... ഒരു കാര്യവും ഉണ്ടായില്ല. 10 സെക്കന്റ് പോലും അവർക്ക് പിടിച്ചു നിൽക്കാൻ സാധിക്കാതെ അവർ രണ്ടും മയങ്ങി വീണു....
കുറച്ചു നേരം കഴിഞ്ഞു... കണ്ണ് തുറക്കുന്ന ജോൺ ഒരു കസേരയിൽ പിന്നിലേക്ക് കൈകൾ രണ്ടും വിലങ്ങിട്ട നിലയിൽ ആയിരുന്നു... അവൻ റൂമിൽ സ്റ്റെല്ലയെ നോക്കിയെങ്കിലും സ്റ്റെല്ല അവിടെ ഉണ്ടായിരുന്നില്ല..അവൻ കസേരയിൽ കിടന്നു കുതറി....
അടുത്തിരുന്നു വൈൻ കുടിക്കുന്ന ലീനയെയും വിക്ടോറിനെയും നോക്കി ജോൺ അലറി...
സ്റ്റെല്ല എവിടെടാ... നായിന്റെ
💬 Comments
View all comments