0%

Chapter Title : ഒരു IPS കാരിയുടെ കേസ് ഡയറി 6 [Eren Yeager]

Author : Eren Yeager Read All Parts 4.1K

പേരെയും കൊതിയോടെ നോക്കി ഇന്നലെ നടന്ന സംഭവങ്ങൾ അവർ അയവിറക്കി...

മൂന്നും നല്ല അസ്സല് മുതലുകൾ ആയിരുന്നു... കുറെ നാൾ കൂടെ വച്ചു അനുഭവിക്കാൻ പറ്റിയ ഉരുപ്പടികൾ...ആഹ് യോഗമില്ല കൊന്ന് കളയാനല്ലേ ഓർഡർ... പിടിച്ചു എഴുനേൽപ്പിക്കേടാ... കൂട്ടത്തിലെ ഒരുത്തൻ പറഞ്ഞത് കേട്ട് ബാക്കിയുള്ളവർ അവർ മൂന്ന് പേരെയും പിടിച്ചു എഴുനേൽപ്പിച്ചു...

ആ സമയത്ത് പോലും വീണയെയും അഭിരാമിയെയും സ്റ്റെല്ലയെയും അവർ നല്ലോണം തപ്പി തടവാൻ മറന്നില്ല... മൂന്ന് പേരെയും ആ islandilnte വിശാലമായ ഗ്രൗണ്ടിൽ തുണി ഇല്ലാതെ നിർത്തി.... കൂടെ 30 ഓളം ആയുധ ധാരികൾ ആയ ഗുണ്ടകളും.....

ലീനയും വിക്ടറും ബോട്ടിൽ കയറി നാട്ടിലേക്ക് യാത്ര തിരിക്കാനുള്ള പുറപ്പാടിൽ ആയിരുന്നു.... റോബിന് ആയിരുന്നു ആ 3 പേരെയും കൊന്ന് കുഴിച്ചു മൂടാനുള്ള... ഇൻ ചാർജ്

ഇനി നീ നാട്ടിൽ കാലു കുത്തുമ്പോൾ നീ ആയിരിക്കും യാക്കോസയുടെ മെയിൻ ഷെയർ ഹോൾഡർ... അതിനു മുമ്പ് ഈ മൂന്ന് പേരെയും തീർത്തിട്ട് അവരുടെ തലയും കൊണ്ട് വേണം നീ എന്റെ അടുത്തേക്ക് വരാൻ.....

ഇത്രയും പറഞ്ഞു കൊണ്ട് ലീന അവരുടെ പ്രൈവറ്റ് ബോട്ടിൽ കയറി...യാത്ര തിരിച്ചു..

റോബിൻ സ്റ്റെല്ലയുടെ അടുത്തേക്ക് നടന്നടുത്തു.... തോക്കെടുത്തു ലോഡ് ചെയ്തു ആദ്യം വീണയുടെ തലക്ക് ചൂണ്ടി....

എന്റെ മോളെ കൊല്ലല്ലേ...  അരുത്...

വീണ പറഞ്ഞു തീരും മുൻപ് അഭിരാമിയുടെ രക്തം വീണയുടെ മുഖത്തേക്ക് തെറിച്ചു വീണു.. ജീവനറ്റ അഭിരാമിയുടെ ശരീരം മണ്ണിലേക്ക് നിലം പൊത്തി...

സ്വന്തം മകളുടെ മരണം കണ്ട് നടുങ്ങി നിൽക്കുന്ന വീണയുടെ തലയിലേക്ക് ഒരു കൂസലുമില്ലാതെ റോബിൻ നിറയൊഴിച്ചു...

അടുത്ത

💬 Comments

View all comments