Chapter Title : ഒരു IPS കാരിയുടെ കേസ് ഡയറി 6 [Eren Yeager]
ഊഴം സ്റ്റെലക്ക് ആയിരുന്നു....
നിന്നെ കെട്ടിയ കാരണം നാളെ മുതൽ ഞാൻ ഒരു കോടീശ്വരൻ ആണ്... അതിനു നിന്നോടെനിക്ക് നന്ദിയുണ്ട് സ്റ്റെല്ല.....
റോബിൻ അവളുടെ തലയിലേക്ക് അവന്റെ തോക്ക് മുട്ടിച്ചു.....
എന്റെ മരണം നീ ഉറപ്പു വരുത്തിക്കോ റോബിൻ... എന്റെ ആത്മാവിനെ വരെ നീ ചുട്ടു കത്തിക്കണം... അല്ലെങ്കിൽ ഇനി ഒരു അവസരത്തിൽ ഈ തോക്കും നിന്റെ ജീവനും എന്റെ കൈവെള്ളയിൽ ആയിരിക്കും.... പെലിയാടി മോനെ.... തുഫ്ഫ്ഫ്
ചാവാൻ നേരത്തും നിന്റെ ഒരു കോൺഫിഡൻസ്... പുണ്ടച്ചി മോളെ... റോബിൻ ട്രിഗ്ഗർ അമർത്താൻ കൈ വച്ചു...
ആ സമയത്താണ് മുകളിലൂടെ.. ഒരു ഹെലികോപ്റ്റർ ശബ്ദം കെട്ട് റോബിൻ മുകളിലേക്ക് നോക്കുന്നത്... ആ islandil പ്രൈവറ്റ് ഹെലികോപ്റ്റർ പറത്താൻ അനുമതി ഇല്ല... സംശയത്തോടെ റോബിൻ ഹെലികോപ്റ്റർ ശരിക്കൊന്നു നോക്കി...
Fuck... റഷ്യൻ മാഫിയയുടെ ചിഹ്നം.... ...........ജോൺ........
പകച്ചു നിന്ന റോബിൻ റിയാലിറ്റിയിലേക്ക് തിരിച്ചു വരാൻ എടുത്ത സമയം കൊണ്ട് റഷ്യൻസ് അതിൽ നിന്നും വെടിയുതിർത്തു.... ചുറ്റും നിന്നവർ പ്രാണഭയത്താൽ ചിതറി ഓടി കൂടെ റോബിനും... തലങ്ങും വിലങ്ങും വെടിയുണ്ടകൾ പാഞ്ഞു.... സ്റ്റെല്ലയെ ഇന്നലെ വരെ ആസ്വദിച്ച ഓരോരുത്തരുടെയും നെഞ്ചിലേക്കും തലയിലേക്കും വെടിയുണ്ടകൾ തറച്ചു കയറി... ജോൺ റോപ് ഉപയോഗിച്ച് താഴേക്ക് ചാടി സ്റ്റെല്ലയെ അവന്റെ കോട്ട് കൊണ്ടു അവളുടെ നഗ്നത മറച്ചു പിടിച്ചു എഴുന്നേൽപ്പിച്ചു....
നീ എന്നോട് പറയാതെ പോയത് എന്തിനാ സ്റ്റെല്ല.... അതുകൊണ്ടല്ലേ ഇതൊക്കെ സംഭവിച്ചേ....
. അവൻ അവളെ ശാസിച്ചു കൊണ്ട് വട്ടം ചേർത്ത് പിടിച്ചു... വീണയുടെയും അഭിരാമിയുടെയും ഡെഡ്ബോഡി കണ്ട് കൊണ്ടു... അവൾ ജോണിന്റെ മാറിൽ
💬 Comments
View all comments