Chapter Title : ഒരു IPS കാരിയുടെ കേസ് ഡയറി 6 [Eren Yeager]
ലീന വീണ്ടും തുടർന്നു
Seriouly ജോൺ... നിന്നെ പറ്റി അന്വേഷിച്ചു ഞാൻ അവസാനം എത്തിയത് കോട്ടയത്തുള്ള ഒരു വൃദ്ധ സദനത്തിൽ ആണ്.. എന്റെ അമ്മ എന്റെ അച്ഛനെ ഉപേക്ഷിച്ചു പോയി ജോലി ചെയ്തിരുന്ന അതെ വൃദ്ധസദനത്തിൽ....
മറ്റൊരു തരത്തിൽ പറഞ്ഞാൽ നിന്റെ അച്ഛനും ആയി എന്റെ അമ്മ പ്രണയത്തിൽ ആയി രണ്ടാം കെട്ട് നടത്തിയ അതെ സ്ഥലത്തേക്ക്.....
നിനക്ക് സ്റ്റെല്ലയോട് പ്രണയം ആയിരുന്നില്ല... She is u r step sister....
Ofcourse എന്റെയും... ഞങ്ങളുടെ കുഞ്ഞനിയൻ.... അച്ഛൻ രണ്ടാണെങ്കിലും ഒരേ അമ്മയുടെ വയറ്റിൽ ജനിച്ചവർ..... അല്ലേടാ... കുഞ്ഞനിയ........
ലീനയുടെ വായിൽ നിന്നു വരുന്ന രഹസ്യങ്ങൾ കേട്ട് കിളി പോയ പോലെ ആയിരുന്നു വിക്ടോറിന്റെ നിൽപ്പ്... ഒപ്പം തന്റെ രഹസ്യങ്ങൾ ലീന കണ്ട് പിടിച്ചതിന്റെ പകപ്പിൽ ജോണും.....
💬 Comments
View all comments