0%

Chapter Title : ഒരു ജപ്തി കഥ 2 [കുഞ്ഞപ്പൻ]

Author : Kambikathakal Read All Parts 1.3K

വാർത്തയുടെ തലക്കെട്ട്.... ലതികയുടെ ഫോട്ടോ കണ്ട മേനോന്റെ തലയിൽ വെള്ളിടി വെട്ടി.... ഞെട്ടൽ മറച്ചുവച്ചു മേനോൻ ലക്ഷ്മിയെ നോക്കി…. അജയൻ വിജയന്റെയും ലക്ഷ്മി ലതികയുടെയും കൂടെപ്പിറപ്പുകൾ ആണെന്ന് മേനോൻ ഊഹിച്ചു.... ‘പൊലയാടിമക്കൾ അപ്പോൾ പകരം ചോദിക്കാൻ വന്നതാണ്.... ഇവിടുന്ന് രക്ഷപ്പെട്ടാൽ രണ്ടെണ്ണത്തിന്റെയും കുടുംബമടക്കം മുഴുവൻ കൊന്നൊടുക്കണം... പക്ഷെ ഇപ്പോൾ സംയമനം പാലിക്കുന്നതാണ് നല്ലത്... തത്കാലം രക്ഷപെടാൻ മാത്രം നോക്കാം....’ മേനോൻ മനസ്സിൽ കരുതി..

ലക്ഷ്മി: ഇവരെ തിരിച്ചുതരാൻ പറ്റുമോ?

മേനോൻ: അതിനു ഇവർ മരിച്ചുപോയതല്ലേ?...

ലക്ഷ്മി: അതെ പക്ഷെ ഇവരെ സാറല്ലേ കൊന്നത്?... അപ്പൊ സാറല്ലേ ഇവരെ തിരിച്ചുതരേണ്ടത്?....

മേനോൻ: ഞാനല്ലല്ലോ കൊന്നത്.... ഇവർ ആത്മഹത്യ ചെയ്തതല്ലേ?...

അജയൻ: ഇവർ ആത്മഹത്യ ചെയ്യാൻ കാരണം സാറല്ലേ?....

മേനോൻ: ഞാനല്ല.... ഇവരെ എനിക്ക് അറിയുക പോലുമില്ല....

അജയൻ പെട്ടന്ന് കൈയ്യിൽ ഇരുന്ന ഉലക്കയെടുത്തു മേനോന്റെ വയറ്റിലേക്ക് രണ്ടുതവണ ആഞ്ഞിടിച്ചു....

മേനോൻ: അമ്മെ.... ആഹ്ഹ......

മേനോൻ വേദനകൊണ്ട് ശക്തമായി ചുമച്ചു..... അയാൾ നിറഞ്ഞ കണ്ണുകളുമായി അവരെ നോക്കി...

ലക്ഷ്മി: ഛെ എന്താ അജയേട്ടാ ഇത്?... മേനോൻ സാർ എന്തിനാ കരയുന്നത്.... ഒരുപാട് പെണ്ണുങ്ങളുടെ ജീവിതം നശിപ്പിച്ച മേനോൻ സാർ കരയുകയോ?..... ഛെ ...... ഛെ .... മോശം.... സാർ ഒന്ന് പതിയെ ആലോചിച്ചു നോക്ക്.. എല്ലാം ഓർമ്മവരും...

മേനോന്റെ ഓര്മ അഞ്ചു കൊല്ലം പിന്നോട്ട് പോയി....

കരുതൽ ഫൗണ്ടഷണന്റെ ഓണർ മേനോന്റെ സെക്രട്ടറി പോസ്റ്റിലേക്കുള്ള ഇന്റർവ്യൂ നടക്കുന്ന ദിവസം.... ഉയർന്ന ശമ്പളവും പദവിയും കാരണം ഇന്റർവ്യൂവിൽ പങ്കെടുക്കാൻ ധാരാളം പേര് വന്നിരുന്നു... വന്നവർ എല്ലാവരും സ്ത്രീകൾ ആയിരുന്നു... അല്ലെങ്കിലും സെക്രട്രികൾ

💬 Comments

View all comments