Chapter Title : ഒരു ജൂനിയർ നഴ്സിന്റെ ഹോസ്പിറ്റൽ അനുഭവങ്ങൾ 3 [Swantham Deepa]
ചെയ്യാൻ പേടിക്കും. എന്നാലും അന്ന് ചെയ്തതിലും, അനുഭവിച്ചതിലും ഒന്നും കുറ്റബോധം ഇല്ല. സന്തോഷമേ ഉള്ളു. നല്ല ഓർമ്മകൾ മാത്രം.
കമ്പിവർത്തമാനമൊക്കെ നല്ലപോലെ മൂത്തുകഴിഞ്ഞു ഞങ്ങൾ തീരുമാനിച്ചു. നേരിട്ട് കാണണം. പക്ഷെ സേഫ് ആയിരിക്കണം. പുള്ളി തനിച്ചൊരു അപ്പാർട്മെന്റിൽ ആണ്. ഫുൾ ഫ്രീഡം. അതുകൊണ്ടു സ്ഥലം ഒരു പ്രോബ്ലം അല്ലായിരുന്നു. സാഹചര്യം ആയിരുന്നു ശെരിയായി വരേണ്ടത്. അതിനു ഞങ്ങൾ അക്ഷമരായി കാത്തിരുന്നു. ഞാനും ഡോണയും ഒരു അപാർട്മെന്റ് ഷെയർ ചെയ്യുവായിരുന്നു.
രണ്ടാൾക്കും അവരവരുടെ ബെഡ്‌റൂം. കോമ്മൺ ബാത്രൂം, കിച്ചൻ, ഹാൾ. ഞങ്ങൾ രണ്ടാളും കോളേജിൽ ചേർന്ന ടൈം മുതൽ ഫ്രണ്ട്‌സ് ആണ്. ഞങ്ങളുടെ രണ്ടുപേരുടെയും ഇതുവരെയുള്ള കുരുത്തക്കേടുകളെല്ലാം രണ്ടാൾക്കും അറിയാം, എന്റെ കാര്യത്തിൽ ഡോ. ആനന്ദ് ഒഴിച്ച്. എനിക്കൊരു രാത്രി വീട്ടിൽ നിന്നിറങ്ങാൻ വലിയ ബുദ്ധിമുട്ടൊന്നുമുണ്ടായിരുന്നില്ല.
പക്ഷെ എവിടെ പോകുന്നു എന്ന് അവളോട് പറയാതിരിക്കാൻ പറ്റില്ല. കള്ളം പറഞ്ഞാൽ അവൾ എന്തായാലും പിടിക്കും, എനിക്ക് അവളോട് അങ്ങനെ കള്ളം പറയാനും വയ്യായിരുന്നു. ഞാൻ അവളുടെ അടുത്ത് മാത്രം ഈ കാര്യം പറഞ്ഞോട്ടെയെന്നു ഒരിക്കെ ഞാൻ പുള്ളിയോട് ചോദിച്ചു.
അതിനു പുള്ളി എന്ത് പുകിലാണെന്നോ ഉണ്ടാക്കിയെ. ഒരു നല്ല ചാൻസിനായി കാത്തിരിക്കാൻ പുളളിക്കു ഒരു പ്രശ്നവുമില്ല, പക്ഷെ ആരോടും പറയരുത് എന്നായിരുന്നു പുള്ളിയുടെ ഡിമാൻഡ്. ഞാൻ അത് എതിർക്കാനും പോയില്ല.
അങ്ങനെ കുറച്ചു ദിവസം കഴിഞ്ഞപ്പോ ആ അവസരം വന്നെത്തി. അവളുടെ പാസ്പോർട്ട് വെരിഫിക്കേഷനു നാട്ടിൽ പോണം. ഒരു ദിവസത്തെ കാര്യമേ ഉള്ളു. ഒരു ദിവസം രാവിലെ ട്രെയിനിൽ കേറുന്നു, വീട്ടിൽ എത്തി ഉച്ചക്ക് വെരിഫിക്കേഷന് പോകുന്നു. അടുത്ത ദിവസം
💬 Comments
View all comments