Chapter Title : ഒരു ജൂനിയർ നഴ്സിന്റെ ഹോസ്പിറ്റൽ അനുഭവങ്ങൾ 3 [Swantham Deepa]
രാവിലെ 8നു തിരിച്ചു ട്രെയിൻ എത്തും.
വീട്ടിൽ പോയി വരാൻ ടൈം കിട്ടില്ല. അതുകൊണ്ടു ഞാൻ അവളുടെ യൂണിഫോം ഹോസ്പിറ്റലിൽ കൊണ്ടുപോകും. അവൾ അവിടെ വച്ച് ചേഞ്ച് ചെയ്തു ഡ്യൂട്ടിക്ക് കേറും. വൈകിട്ട് തിരിച്ചു വീട്ടിലോട്ടു. അതായതു ഒരു രാത്രി ഞാൻ തനിച്ചായിരിക്കും. ഇതാണ് ചാൻസ് എന്ന് മനസിലാക്കി ഞാൻ പുള്ളിയോടു പറഞ്ഞു. ആദ്യം ഒരു സന്തോഷമൊക്കെ വന്നിട്ട് പുള്ളി ഒന്ന് സൈലന്റ് ആയി.
ചോദിച്ചപ്പോ പുള്ളിയുടെ ഡ്യൂട്ടി ആണ് പ്രോബ്ലം. കുറച്ചുകഴിഞ്ഞു പുള്ളി ആരുടെയൊക്കെയോ കാലു പിടിച്ചു ഡ്യൂട്ടി മാറ്റി മേടിച്ചു. അങ്ങനെ സംഭവം ഉറപ്പായി. ഇനി അഞ്ചു ദിവസവും കൂടി. ഓരോ ദിവസവും ത്രില്ല് കൂടി വന്നു. പുള്ളിക്ക് എന്തൊക്കെ അറേഞ്ച് ചെയ്യണമെന്നുള്ള ടെൻഷൻ. കഴിക്കാൻ എന്താ ഇഷ്ടം ,കുടിക്കാൻ എന്താ ഇഷ്ടം? ഐസ്ക്രീം ഇഷ്ടാണോ? ജ്യൂസ് ഇഷ്ടാണോ? അങ്ങനെ അങ്ങനെ ഇടയ്ക്കിടയ്ക്ക് ഓരോന്ന് ചോദിച്ചുകൊണ്ടിരിക്കും.
പുള്ളിയുടെ വെപ്രാളം കണ്ടു പുള്ളിയെ ഒന്നുടെ മൂപ്പിക്കാൻ ഞാൻ ഒരു കണ്ടിഷൻ ഇട്ടു. ഞാൻ വരുന്നതിനു മുൻപുള്ള ദിവസം ഞങ്ങൾ ചാറ്റ് ചെയ്യില്ല. നമ്മുടെ കൊതി ഒന്നുടെ ഒന്ന് മൂക്കട്ടെ. പുള്ളിക്ക് ആദ്യം ഇഷ്ടായില്ല.
പിന്നെ പുള്ളിയും അതൊരു ത്രില്ലായി എടുത്തു. എന്റെ ഐഡിയ ആയിരുന്നെങ്കിലും ആ ദിവസം വന്നപ്പോ വലിയ പ്രയാസമായിരുന്നു മിണ്ടാതിരിക്കാൻ. എന്നാലും കടിച്ചുപിടിച്ചിരുന്നു. അങ്ങനെ ആ ദിവസം വന്നെത്തി.
ഹോസ്പിറ്റലും റൗണ്ട്സും ഡ്യൂട്ടിയുമൊക്കെ സാധാരണ പോലെ പോയി. എല്ലാദിവസത്തേയും പോലെ പുള്ളി റൗണ്ട്സിനു പിന്നിൽനിന്ന് എന്നെ വായുന്നോക്കുന്നുണ്ടായിരുന്നു. വൈകുന്നേരമായപ്പോൾ പുള്ളി പറഞ്ഞു ഏഴുമണിക്ക് vannu പിക്കപ്പ് ചെയ്യാമെന്ന്.
പക്ഷെ അതുവേണ്ടെന്നു ഞാൻ പറഞ്ഞു.
💬 Comments
View all comments