ഒരു ജൂനിയർ നഴ്സിന്റെ ഹോസ്പിറ്റൽ അനുഭവങ്ങൾ [Swantham Deepa]

📝 Ongoing

👁 153435 views ❤ 250 likes 💬 39 comments

ഒരു ജൂനിയർ നഴ്സിന്റെ ഹോസ്പിറ്റൽ അനുഭവങ്ങൾ
oru junior nursinte hospital anubhavangal | Author : Swantham Deepa

എന്റെ പേര് ദീപ. ഞാനൊരു നേഴ്സ് ആണ്. അമേരിക്കയിലോ UK യിലോ പോയി കാശുണ്ടാക്കണം എന്ന് സ്വപ്നം കണ്ടു നേഴ്സ് ആയ നമ്മുടെ നാട്ടിലെ ആയിരക്കണക്കിന് വരുന്ന നഴ്‌സുമാരിൽ ഒരാൾ. പഠിത്തം കഴിഞ്ഞു വരുന്ന ബോണ്ട് ഒക്കെ തീർക്കാൻ ഈ സ്വപ്‌നങ്ങൾ ഒക്കെ ഉത്തേജനമായി കൊണ്ടുനടക്കുന്നു.

ഈ സൈറ്റിന്റെ ഒരു വെറ്ററൻ വായനക്കാരി ആണ്. കോളേജ് രണ്ടാം വർഷം ഹോസ്റ്റലിൽ ഒരു ചേച്ചി പറഞ്ഞു തന്നാണ് ഇവിടെ ആദ്യം വരുന്നത്. പിന്നെ അത് ശീലമായി. ഇവിടുത്തെ കഥകൾ വായിച്ചു എത്ര എത്ര രാത്രികൾ രസിച്ചിട്ടുണ്ട് ഹോസ്റ്റലിൽ. തനിച്ചും, അല്ലാതെയും. ഇപ്പോഴും അതൊക്കെ തുടർന്ന് പോകുന്നു.

ഒരു തരത്തിൽ ഇവിടുത്തെ കഥകൾ തന്ന ധൈര്യം, എന്നെ തന്നെ തിരിച്ചറിയാനും, എനിക്ക് നേരെ വന്ന ചില സഹാഹാര്യങ്ങളിൽനിന്നു ഒളിച്ചോടാതെ അവയെ ആസ്വദിക്കാനും എന്നെ സഹായിച്ചിട്ടുണ്ട്.

കുറെ നാളായുള്ള ഒരു ആഗ്രഹമായിരുന്നു എന്റെ കുറച്ചു അനുഭവങ്ങൾ ഇവിടെ എഴുതണം എന്നത്. പക്ഷെ ഇപ്പോഴും എന്നെ തടഞ്ഞുകൊണ്ടിരുന്നത് എന്റെ ഏറ്റവും നല്ല അനുഭവങ്ങൾ പലതും ഇവിടുത്തെ ആവറേജ് കഥകൾ പോലെ ത്രസിപ്പിക്കുന്നതും, കളി നിറഞ്ഞതും ഒന്നുമല്ല.

ശരിക്കുള്ള ഫിസിക്കൽ കോൺടാക്റ്റിനെക്കാൾ കൂടുതൽ ആ ഒരു ത്രില്ലും, ആകാംഷയും, ഇമോഷനും ആ situationte ഒരു scandalum ഒക്കെ കാരണമാണ് ഈ അനുഭവങ്ങൾ സ്പെഷ്യൽ ആവുന്നത് .

📚 Chapters

1 published

Related Stories

💬 Comments

View all comments