Chapter Title : ഒരു ജൂനിയർ നഴ്സിന്റെ ഹോസ്പിറ്റൽ അനുഭവങ്ങൾ [Swantham Deepa]
പ്രതീക്ഷിച്ച സ്ഥലത്ത്. “നല്ലതുപോലെ. നീ?” അവർ കളിയാക്കി, ഞങ്ങൾ പുഞ്ചിരിച്ചു, കണ്ണുകൾ കോർത്തു. എന്റെ മുടിയുടെ കുറച്ചു മുഖത്തേക്ക് വീണു, അവൾ അത് പിന്നിലേക്ക് തലോടി, ചെവിക്കു പിന്നിൽ വച്ച് തന്നു . “എനിക്കൊരു കോൺഫെഷൻ ഉണ്ട് ” ഞാൻ അവസാനിപ്പിച്ചപ്പോൾ അവൾ പറഞ്ഞു. അവളുടെ പിടി മുറുകി, എന്നെ പരീക്ഷിക്കുന്നതുപോലെ. “രാത്രി ഞാൻ നിന്നെക്കുറിച്ച് കുറേ ഓർത്തു.” എന്റെ നെഞ്ച് ഇടിച്ചു,
പക്ഷേ ഞാൻ ശാന്തയായി. അവൾ എന്നെ അടുത്തേക്ക് വലിച്ചു, മൃദുവായി, ഞാൻ പറഞ്ഞു, “ഞാനും മാടത്തെ കുറിച്ച് ആലോചിക്കാറുണ്ട്,” ഞാൻ ആത്മവിശ്വാസത്തോടെ പുഞ്ചിരിച്ചു. ഞങ്ങൾക്ക് രണ്ടുപേർക്കും അറിയാമായിരുന്നു, ഞങ്ങൾ എന്താ ഉദ്ദേശിച്ചതെന്ന്. ഞാൻ ഗൗൺ കെട്ടി, മുടി ശരിയാക്കി, അവൾ എന്നെ നടക്കാൻ സഹായിക്കാൻ ആവശ്യപ്പെട്ടു.
അവളുടെ കൈ എന്റെ അരയിൽ മുറുകെ പിടിച്ച് ഞങ്ങൾ മുറിയിൽ നടന്നു—നിശ്ശബ്ദം, അടുത്ത്, ഏതാണ്ട് അതിരുകവിഞ്ഞ അടുപ്പം. കിടക്കയിൽ തിരിച്ചെത്തി, അവൾ എന്റെ കൈ പിടിച്ച് ചുംബിച്ചു, പറഞ്ഞു, “ഞാൻ അല്പം inappropriate ആയാൽ നിനക്ക് വിഷമമില്ലെന്ന് പ്രതീക്ഷിക്കുന്നു.” ഞാൻ ചിരിച്ചു. “എന്തിന് വിഷമിക്കണം?”
അടുത്ത ദിവസം എന്റെ ഓഫ് ദിവസമായിരുന്നു, ഞാൻ അവരെ കണ്ടില്ല, പക്ഷെ ഓർത്തു. തിരിച്ചെത്തിയപ്പോൾ, അവർ എന്നെ കളിയായ ദേഷ്യത്തോടെ നോക്കി. “നീ എവിടെ പോയി?” അവൾ ചോദിച്ചു, കൈകൾ കെട്ടി. “വാതിൽ പൂട്ടിയിട്ടുണ്ടോന്ന് ഒന്നുകൂടി നോക്ക്.” ഞാൻ പോയി പൂട്ടി, തിരിച്ചെത്തിയപ്പോൾ അവൾ എന്റെ buttocksil കളിയായി ഒന്നടിച്ചു . “നീ എന്നെ വിട്ട് പോയല്ലോ.” അവരുടെ കൈ പക്ഷെ
💬 Comments
View all comments