Chapter Title : ഒരു കാളക്കഥ [Master]
അവള്‍ എന്റെ കൈയിലെ പിടി വിട്ടിട്ട് സ്വയം മുലകളില്‍ മര്‍ദ്ദിക്കാന്‍ തുടങ്ങി. ഞാന്‍ വിരലുകളൂരി നോക്കി. പൂര്‍ണ്ണമായി നനഞ്ഞു കുതിര്‍ന്നിരിക്കുന്നു മൂന്നും.
“നക്കിനോക്ക്; നല്ല രുചിയാ” ചേച്ചി ഇതളുകള്‍ വീണ്ടും എന്നെ വിടര്‍ത്തിക്കാട്ടി പ്രലോഭിപ്പിച്ചു. നെയ്ഭരണിയില്‍ മുക്കിയതുപോലെയായിരുന്നു എന്റെ വിരലുകള്‍. വിറയലോടെ അവ ഞാന്‍ വായിലേക്ക് കടത്തി. അതില്‍ പറ്റിയിരുന്ന കൊഴുത്ത മദജലം ഭ്രാന്തമായി ഞാന്‍ രുചിച്ചു. എന്റെ രോമങ്ങള്‍ ഒന്നടങ്കം എഴുന്നു നിന്നു; ശരീരം കൊരിത്തരിച്ചു. എന്ത് സ്വാദ്!
“എങ്ങനുണ്ട് പൂറിന്റെ രുചി” ചേച്ചി കുലുങ്ങിച്ചിരിച്ചുകൊണ്ട് ചോദിച്ചു.
പൂറ്! ആദ്യമായി ഞാനാ വാക്ക് മനസ്സില്‍ പറഞ്ഞു. ചേച്ചി പറഞ്ഞതുപോലെ എന്ത് സുഖമാണ് ആ വാക്ക് ഉച്ചരിക്കാന്‍ തന്നെ! പൂറെന്നല്ല, പൂവെന്നായിരുന്നു ഇതിനു നല്‍കേണ്ടിയിരുന്ന പേര്. പണ്ടാരോ പൂവെന്ന്‍ എഴുതി വയ്ക്കുകയും, എങ്ങനെയോ വായുടെ വാല് മാഞ്ഞുപോയി ‘റ’ ആയി മാറിയതുമാകണം ഈ പദ നിഷ്പത്തിക്ക് കാരണം. അന്ന് പെന്‍സിലും ചോക്കും കരുത്തില്ലാത്ത മഷികളും ഉപയോഗിച്ചല്ലേ എഴുത്ത് നടത്തിയിരുന്നത്. ശരിക്കും ഇതൊരു പൂവുതന്നെയാണ്. അഴകാര്‍ന്ന ഇതളുകളും തള്ളി നില്‍ക്കുന്ന പരാഗണബിന്ദുവും ഉള്ളില്‍ അണ്ഡാശയവും എല്ലാറ്റിലും ഉപരിയായി മാസ്മരിക ഗന്ധവും അഭൌമസ്വാദുള്ള തേനും എല്ലാമുള്ള തികഞ്ഞ പുഷ്പം. മനോജ്ഞമായ ഈ പുഷ്പത്തിന്റെ പേര് തെറിയായി ഉപയോഗിക്കുന്നവര്‍ എത്ര വലിയ നിന്ദകരാണ്? ഈ സുഖകുസുമത്തെ സൃഷ്ടിച്ച സൃഷ്ടാവിനോടുള്ള അവഹേളനമല്ലേ അത്? സകല സുഖങ്ങളുടെയും സുഖമായ രതിസുഖത്തെ ആവാഹിക്കുകയും പ്രദാനം ചെയ്യുകയും ചെയ്യുന്ന വന്യസുഖദായിനിയായ ഈ മാംസപുഷ്പത്തെ എങ്ങനെയാണ് ഒരു അവഹേളന അവയവമായി അവര്‍ക്ക് കാണാന്‍ സാധിക്കുന്നത്? ബീജത്തെ സ്വീകരിച്ച് മനുഷ്യനെ ഉരുവാക്കുന്ന സ്ത്രീയെന്ന അത്ഭുതയന്ത്രത്തിന്റെ സത്തയായ ഈ പ്രപഞ്ചാതീത സുഖകവാടത്തെ!
💬 Comments
View all comments