Chapter Title : ഒരു കാത്തിരിപ്പ് 2
പുറത്തിറങ്ങി. പുറത്തു നല്ല നിലാവ് ഉണ്ടായിരുന്നു. ഞാൻ ചുറ്റിനും നോകി. ജനലിന്റ സൈഡിൽ ഒരു പ്ലാസ്റ്റിക് കവർ കിടക്കുന്നു. അത് എടുത്ത ശേഷം മൊബൈൽ അതിൽ ഇട്ടു.വള്ളി ചെടി നേരെ നിൽക്കാൻ വേണ്ടി കെട്ടിയിരുന്ന പ്ലാസ്റ്റികിന്റെ കയർ ഞാൻ പൊട്ടിച്ചെടുത്തു. അത് കവറിൽ കെട്ടിയ ശേഷം കയറിൽ തൂകി ഞാൻ തായേ ഇറക്കി. അങ്ങനെ മൊബൈൽ തായേ എത്തി. ഞാൻ ഇട്ടത് ഒരു ട്രൌസർ ആണെ, അത് കൊണ്ടാണ് ഈ റിസ്കൊക്കെ എടുക്കേണ്ടി വരുന്നത്. ഞാൻ വേറെ ഒരു പ്ലാസ്റ്റിക് കയർ പൊട്ടിച്ചെടുത്തതിനു ശേഷം ഡോർ അടച്ചു, എന്നിട്ട് ഒരറ്റം വാതിലിന്റ പിടിയിൽ ചുറ്റി അത് നേരെ ജനാലയു കമ്പിയിൽ ചുറ്റി വലിച്ചു കെട്ടി. ഇനി അഥവാ കട്ട കാലത്തിനു ഉമ്മ എങ്ങാനും എണീറ്റ് വന്നാൽ ചാവി ഉള്ളിൽ തന്നെ ലോക്ക് ആയതു പോലെ തോന്നുകയും ചെയ്യും.
ഇനി ഞാൻ താഴേ എത്തണം. എങ്ങനെ താഴേക്ക് ഇറങ്ങും എന്നാലോജിച്ച് എനിക്ക് ഒരു ഐഡിയ യും കിട്ടുന്നില്ല ഇറങ്ങിയില്ലേൽ ഇനിയൊരു ചാൻസ് ചിലപ്പോൾ കിട്ടിയെന്നും വരില്ല. രണ്ടും കല്പിച്ചു നമ്മുടെ ടോണി ജാൻ ആശാനെ മനസ്സിൽ കരുതി ഒരൊറ്റ ചാട്ടം. നിലത്ത് എത്തിയതും നിവർന്നു നിൽക്കാൻ ശ്രമിക്കാതെ ഞാൻ നിലത്തേക്ക് പതിഞ്ഞുആ സെക്കന്റിൽ തന്നെ കൈ നിലത്ത് കുത്തി തല നിലത്ത് ഇടിക്കാത്ത രീതിയിൽ പുറം ഭാഗം നിലത്ത് കുത്തി ഞാൻ മുന്നോട്ടു 2 വട്ടം മറിഞ്ഞെണീറ്റു. ഫുട്ബാൾ കോച്ചിംഗിനു പോകുന്നവർ ഉണ്ടെങ്കിൽ അവർക്ക് ഇത് അറിയാം പറ്റും. കളിക്കിടെ ഓടുന്നതിനിടയിൽ ആരെങ്കിലും ഫൌൾ ചെയ്തു നിങളെ തള്ളിയിട്ടാൽ
💬 Comments
View all comments