0%

Chapter Title : ഒരു കാത്തിരിപ്പ് 3

Author : kkstories Read All Parts 403

പിടിയും കിട്ടുനില.

ഞാൻ പതിയെ നിലത്ത് നിന്നും എയുനേറ്റു. അപ്പോഴാണ് ബെഡിൽ രാത്രി ഇട്ട് കിടന്ന ട്രാക്ക് സ്യൂട്ട് കിടക്കുനത് കണ്ടത്. ഞാൻ അത് എടുത്തിട്ടതിനു ശേഷം അലമാരയിൽ നിന്നും ഒരു ബനിയൻ എടുത്തിട്ടു. അപ്പോഴാണ് വീണ്ടും ഫോൺ ബെൽ അടിച്ചത് ഏത്പുന്നാര മോൻ ആണ് ഇങ്ങനെ വിളിക്കുനത് എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ ഫോൺ അറ്റൻഡ് ചെയ്തു. നിനക്കൊന്നും വേറെ പണിയില്ലെടി എന്ന് ചോദിച്ചു വായിൽ വന്ന എല്ലാ തെറിയും പറഞ്ഞു അവളെ കൊണ്ട് ഞാൻ ഫോൺ വെപ്പിച്ചു. അല്ലേലും ഇവളുടെ ഒക്കെ ഒടുക്കത്തെ ഓഫർ തരൽ. നേരവും കാലവുമൊന്നുമില്ലാതെ ആയി.


വെറുതെ ഒന്ന് ഡിസ്പ്ലേ യിലേക്ക് നോകി ടൈം 12 മണി.എത്ര മണിക്കൂർ ആണ് ഉറങ്ങിയത് ഒരു പിടിയും ഇല്ല. തല ഒന്നാകെ പെറുക്കുന്നുണ്ട്. പതുകെ എണീറ്റു ഞാൻ ഹാളിലേക്കു നടന്നു. ആരെയും കാണുന്നില്ലാലോ
ഈ ഉമ്മ എവിടെ പൊയ്. ഉമ്മാ ഉമ്മാ എന്ന് ഞാൻ നീട്ടി വിളിച്ചു. മറുപടി ഒന്നുമില്ല. അപ്പോഴാണ് അടുക്കളയിൽ നിന്നും കുക്കറിന്റെ വിസിൽ അടിക്കുന്ന സൗണ്ട് കേട്ടത്. ഉമ്മ അടുക്കളയിൽ ആണെന്ന് കരുതി ഞാൻ ഇങ്ങൾ എവിടെ നിൽക്കാണോ എന്താ എന്നെ വിളിക്കാഞ്ഞേ എന്ന് ചോദിച്ചു കയറിയതും അവിടെ ഉമ്മ ഇല്ലായിരുന്നു.

എന്താ സംഭവിക്കുന്നത് എന്ന് എനിക്ക് ഒരു എത്തും പിടിയും കിട്ടുന്നിലായിരുന്നു. തല അടിച്ചു വീണത് മാത്രം ഓർമ ഉണ്ട്. വേറെ ഒന്നും ഓർമ വരുന്നില.പക്ഷെ റാഹില എന്ന് എന്നേറ്റപ്പോൾ ഞാൻ വിളിച്ചത് എന്തിനാണ് ആലോജിച്ചിട്ടു തല പെരുകുന്നു. ബ്രെഷ് എടുത്തു ഞാൻ പുറത്തിറങ്ങിയപ്പോഴാണ് സഫിയാത്ത

💬 Comments

View all comments