0%

Chapter Title : ഒരു കാത്തിരിപ്പ് 3

Author : kkstories Read All Parts 404

ചെടി നനക്കുന്നത് കണ്ടത്.

എന്നെ കണ്ടതും സഫിയാത്ത കോലായിയുടെ അടുത്തേക്ക് വന്നു എനിട്ട് ഡാ സഫീർ എന്തേത്ത് ഉറക്കാടോ. ഇവിടെ ഉള്ളവൻ ഇപ്പോൾ എണീറ്റു അങ്ങാടിയിലേക്ക് പോയിട്ടേ ഉള്ളൂ എന്ന് പറഞ്ഞു. അത് ഇത്ത ഞങ്ങളിന്നലെ എന്ന് പറഞ്ഞു ഞാൻ തല ചൊറിഞ്ഞു നിന്നപ്പോൾ, ഇത്ത ആഹ് മനസ്സിലായി പിന്നെ അന്റെ ഉമ്മ ബാങ്കിൽ പോയതാണ് വരാൻ നേരം വൈകും കോഴി കറി അടുപ്പത്ത് വെച്ചീണ് എന്ന് പറയാൻ പറഞ്ഞു. ഇത് കേട്ടതും എന്റെ നട്ടെല്ലിന്റെ ഇടയിലൂടെ ഒരു തരിപ്പ് കയറിയത് ഞാൻ അറിഞ്ഞു. കുറെ അവ്യക്തമായ ദൃശ്യങ്ങൾ എന്റെ തലച്ചോറിൽ തെളിയാൻ തുടങ്ങി.

എന്നാൽ ഞാൻ പല്ല് തേക്കട്ടെ എന്ന് പറഞ്ഞു ഞാൻ തിരിഞ്ഞ് ഉള്ളിലേക്ക് നടന്നു.എന്റെ കാലുകൾ ചെറുതായി വിറക്കുന്നുണ്ടായിരുന്നു.മുഖം കഴുകി ഞാൻ സോഫയിലേക് ഇരുന്നു.പതിയെ പതിയെ എന്റെ മനസിലേക്ക് സംഭവിച്ച കാര്യങ്ങൾ തെളിയാൻ തുടങ്ങി. പെട്ടെന്നാണ് ഡാാ സഫീറെ ഒന്നിങ്ങോട് വാ എന്ന സഫിയാത്തയുടെ ശബ്ദം എന്റെ കാതുകളിലേക് എത്തിയത് .ഒര് ഞ്ഞെട്ടലോടെ ആണ് ഞാൻ ആ വാക്കുകൾ കേട്ടതെങ്കിലും പതിയെ എന്റെ ചുണ്ടുകളിൽ ഞാൻ പോലും അറിയാതെ ഒരു ചിരി വിടർന്നു.


ഉറച്ച കാൽ വെപ്പുകളോടെ ഞാൻ പുറത്തേക്ക് നടന്നു. എനിക്ക് സംഭവിക്കുന്ന മാറ്റങ്ങൾ എനിക്ക് മനസിലാകുന്നുണ്ടെകിലും ഒന്ന് എനിക്കുറപ്പായിരുന്നു ഓരോ മനുഷ്യരുടെ ഉള്ളിലും ഒരു ചെകുത്താനുണ്ട് . എന്റെ ഉള്ളിലെ ആ ചെകുത്താനാണ് ഇപോൾ എന്റെ ശരീരം നിയന്ത്രിക്കുന്നത്
ഒന്നും കഴിഞ്ഞിട്ടില്ല ഇതാണ് തുടക്കം

കാത്തിരിപ്പിന്റെ യഥാർത്ത ആരംഭം

💬 Comments

View all comments