Chapter Title : ഒരു കാത്തിരിപ്പ് 3
ഞെട്ടി. ഉള്ളിലെ ഞെട്ടൽ പുറത്തു കാണിക്കാതെ ഓ പിന്നെ എനിക്ക് രാത്രി പണി എടുക്കലല്ലെ ജോലി എന്ന് പറഞ്ഞു ഞാൻ അവളെ ഒന്ന് പാളി നോകി.
അവൾ മുഖത്ത് നോകാതെ മൊബൈൽ കളിച്ചു കൊണ്ടാണ് ചോദിചത്.രാത്രി ജോലി എന്നല്ല ഞാൻ പറഞ്ഞത്. വേറെ വല്ല പണിയും എന്നാ ഉദ്ദേശിച്ചത് എന്റെ മുഖമൊന്നാകെ വിളറി. എന്റെ മനസിലേക്ക് ഒരുപാട് സംശയങ്ങൾ ഓടി കേറി വന്നു. നീ എന്തോകെയാ ഈ പറയുന്നത് ഞാൻ മുഖത്ത് കുറച് ഗൗരവം വരുത്തി അവളോട് ചോദിച്ചു
പെട്ടെന്ന് അവൾ എന്റെ നേരെ തിരിഞ്ഞ് എന്നെ രൂക്ഷമായി ഒന്ന് നോകി എന്നിട്ട് എത്ര കാലമായി ഇത് തുടങ്ങിയിട്ട് എന്ന് ചോദിച്ചു. എന്റെ എല്ലാ സംശയങ്ങൾക്കുമുള്ള ഉത്തരം ആ ചോദ്യത്തിൽ ഉണ്ടായിരുന്നു. നുണ പറയണ്ട ഇന്നലെ ഞാൻ എല്ലാം കണ്ടു. നിന്നെ കുറിച്ച് ഞാൻ ഇങ്ങനെ ഒന്നുമല്ല കരുതിയിരുന്നത്. ആ നീ ഇങ്ങനെ ഒക്കെ
നീ ഇത്രക്ക് മോശക്കാരനാണോ ?അവളുടെ ഓരോ വാകുകളും എന്റെ തലയിൽ ഇടിത്തീ മഴ പോലെ വീണു കൊണ്ടിരുന്നു.നിന്നെ ഞാൻ എന്റെ ഇക്കയെ പോലെ തന്നെ അല്ലേ കണ്ടിരുന്നത് എന്നിട്ടും നീ ഇതൊകെ ചെയ്തല്ലോ എന്നോർക്കുമ്പോൾ,വാക്കുകൾ കിട്ടുനില അവസാനം രണ്ടും കല്പിച്ചു റാഹി ഞാൻ പറയുന്നത് ഒന്ന് കേൾക്ക് എന്ന് പറഞ്ഞപ്പോയേകും എന്റെ മൊബൈൽ റിംഗ് ചെയ്തു. ഡിസ്പ്ലേ യിൽ നോകിയ എന്റെ മുഖം തെളിഞ്ഞു റഫീക്ക് ആണ് കാൾ ചെയ്യുനത്. എങ്ങനെ എങ്കിലും ഇവളുടെ മുന്നിൽ നിന്ന് ഒന്ന് രക്ഷപ്പെട്ടാൽ മതി എന്ന അവസ്ഥ ആയിരുന്നു എന്റെത്.അവനും ഇത് അറിഞ്ഞോ എന്ന്
💬 Comments
View all comments