Chapter Title : ഒരു കാത്തിരിപ്പ് 3
അറിയുന്നതിനേക്കാൾ ആ കാൾ അറ്റൻഡ് ചെയ്തു തൽക്കാല രക്ഷ നേടാനാണ് എനിക്ക് തോന്നിയത്.
ആൻസർ ബട്ടൺ അമർതാൻ നോകിയപോൾ പെട്ടെന്ന് റാഹില എന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങി മിണ്ടരുത് എന്ന് പറഞ്ഞു.ഞാൻ ദയനീയതയോടെ അവളുടെ മുഖതേക് നോകി. രണ്ട് മൂന്ന് തവണ അടിച്ച ശേഷം ഫോൺ നിന്നു. അവൾ എന്നെ നോകി ചിരിച്ചു. പെട്ടെന്ന് അവളുടെ മൊബൈൽ ബെല്ലടിച്ചു. കാക്കയാണ് എന്ന് പറഞ്ഞ് അവൾ ഫോൺ അറ്റൻഡ് ചെയ്തു സ്പീക്കർ മൂഡിൽ ഇട്ടു.
എന്താ ഇക്കാ റാഹിലയുടെ ചോദ്യം. സഫീർ ഇല്ലേ അവിടെ ?അവൻ എന്താ ഫോൺ എടുക്കാത്തത്? എന്റെ മുഖത്ത് പ്രതീക്ഷയുടെ ഒരു നേർത്ത തിരി തെളിഞ്ഞു എന്റെ മുഖഭാവം ശ്രദ്ദിച്ച്കൊണ്ട് അവൾ പറഞ്ഞു, സഫീർ ക്ക തലവേദന എന്ന് പറഞ്ഞു വീട്ടിലേക് പോയല്ലോ, ഞാൻ ഇവിടെ നിന്ന് ഗുളിക കൊടുത്തിരുന്നു എന്താ ഇക്കാ? ഒന്നുമില്ല ഞാൻ ടൗൺ വരെ ഒന്ന് പോവുകയായിരുന്നു അവൻ കൂടെ വരുകയാണെങ്കിൽ നല്ലതായിരുന്നു എന്ന് കരുതി എന്ന് റഫീക്ക് പറഞ്ഞു
എന്നാ ഞാൻ പോയ് വിളിക്കണോ നല്ല തലവേദന ഉണ്ടെന്ന് പറഞ്ഞിരുന്നു അത് പറയുമ്പോൾ അവൾ നാക്ക് പുറത്തിട്ടു എന്നെ കളിയാകുന്നുണ്ടായിരുന്നു.എന്റെ മുന്നിൽ വെച്ചാണ് ഈ പെണ്ണ് ഒരു അസുഖവും ഇല്ലാത്ത എന്നെ രോഗി ആകുനത് ഇവൾ എന്ത് ഭാവിച്ചാണോ നിൽക്കുനത് ഒന്നും മനസ്സിലാകുന്നില്ല. വേണ്ട ഞാൻ വേറെ ആരേലും കൂട്ടി പോകാം എന്ന് പറഞ് റഫീക്ക് ഫോൺ വെച്ചു.അവൾ ഫോൺ ടേബിളിൽ വെച്ചു എന്റെ നേർക്ക് വന്നു.
ഞാൻ ഈ കാര്യം എല്ലാരോടും പറയാൻ പോവുകയാണ് നിനക്ക്
💬 Comments
View all comments