0%

Chapter Title : ഒരു കൈ സഹായം സഹായം [അംബി]

Author : Kambikathakal Read All Parts 890

സ്കൂളിൽ ഫോണ് കയറ്റാൻ പാടില്ല അല്ലെങ്കിൽ ആകെ എന്റെ പടം മാത്രമേ ഉണ്ടാവൂ അതിൽ

ഞാൻ ഉള്ളത്കൊണ്ടായിരിക്കും സ്കൂളിലെ സ്പോർട്സ് പരിപാടിക്ക് ഒകെ എന്റെ കൂടെ തന്നെ ആയിരിക്കും, ഇത്തിരി സ്വാതന്ത്രം കൊടുക്കാറുണ്ട് ഞാനും തൊളിൽ എല്ലാം കൈ വെക്കാവുന്ന ഒരു സ്വാതന്ത്രം

ഇന്ന് വെള്ളി നാളെ രണ്ടാം ശനി പിറ്റേന്ന് ഞായർ തിങ്കൾ പൊതു അവധി

അതുകൊണ്ട് ക്ലാസ് കഴിഞ്ഞപ്പോൾ ഞാൻ പെട്ടെന്ന് റെഡി ആയി ഇറങ്ങാൻ നിന്നു

വീട്ടിലേക്ക് 4 മണിക്കൂർ യാത്ര ഉണ്ട്

ഓട്ടോ വിളിച്ചു നേരെ സ്റ്റാന്റിലേക്ക് വിട്ടു

അവിടുന്ന് വീട്ടിലേക്ക് ഉള്ള ബസ് പിടിച്ചു

അധികം ആളുകൾ ഒന്നും ഇല്ല

ബസും എപ്പോഴും ഉണ്ടാവില്ല, ജീപ്പാണ് ആശ്രയം

വീട്ടിലേക്ക് വിളിച്ചപ്പോൾ ഇന്ന് ഇവിടെ എത്താൻ രാത്രി ആവും അത് കൊണ്ട് നാളെ വന്നാൽ മതിയെന്നാണ് പറഞ്ഞത്

സീറ്റിൽ കിടന്ന് ഞാൻ ഒന്ന് മയങ്ങി

കുറച്ചു ഉച്ചത്തിൽ ഉള്ള സംസാരം കേട്ടാണ് ഞെട്ടി ഉണർന്നത് ഞാൻ

ബസ് സൈഡിൽ നിർത്തി ഇട്ടിരിക്കാണ്

ഞാൻ മെല്ലെ പുറത്തേക്ക് ഇറങ്ങി

വണ്ടി ബ്രെക്ക്ഡൗണ് ആയത് ആണ് ഇനി മെക്കാനിക്ക് വന്നിട്ടെ എടുക്കാൻ പറ്റുള്ളോ

പകരം വേറെ ബസ് അയക്കാൻ പറ്റില്ലെന്നും പറഞ്ഞു

ഫോണ് എടുത്തു നോക്കിയപ്പോൾ നെറ്റവർക്കും ഇല്ല ആരെയും വിളിക്കാനും വഴിയില്ല

ഇറങ്ങി വരാൻ കണ്ട നിമിഷത്തെ ഞാൻ മനസ്സറിഞ്ഞു ശപിച്ചു

ഇനിപ്പോ വല്ല ജീപ്പും വരണം

കൂരാ കൂരിരുട്ടാണ്, ദൂരെ ആനയുടെ ചിന്നം വിളിയെല്ലാം കേൾക്കാം

വീട്ടിലേക്ക് ഇനിയും മുപ്പത് കിലോമീറ്റർ പോവണം

പെട്ടന്ന് ഒരു ജീപ്പ് വന്നു

അതിൽ യാത്രക്കാർ ഉണ്ട്, എന്നാലും കൂടെ ഉള്ള ആളുകൾ അതിൽ താങ്ങി പിടിച്ചു എങ്ങനെയോ കേറി

ഇനി സൂചി കുത്താൻ ഇടമില്ല

വണ്ടിയുടെ ഡ്രൈവർ പറഞ്ഞു ചേച്ചി ഇവിടെ നിന്നോ പിന്നാലെ വേറെ വണ്ടി വരുന്നുണ്ട് അതിൽ കേറി പൊന്നാളാൻ

കുറച്ചു നേരം ഞാൻ അവിടെ നിന്നു.

ബസ്സിലെ ഡ്രൈവറും കണ്ടെക്ടറും കൂടി എങ്ങോട്ടോ നടന്നു പോകുന്നുണ്ടായിരുന്നു

കുറച്ചു കഴിഞ്ഞിട്ടും വണ്ടികൾ ഒന്നും വന്നില്ല

ഞാൻ ബാഗും പിടിച്ചു ബസ്സിൽ ചാരി നില്പായി

💬 Comments

View all comments