Chapter Title : ഒരു കഥ [പക്കി]
കിസ്സ് ചെയ്യുന്നതാണ് കണ്ടത്. അത് വീണ്ടും എന്റെ ഹൃദയം പൊട്ടിച്ചു. അന്ന് രാവിലേ നേരത്തെ എണീറ്റപോ രണ്ട് പേരും നിലത്തു കെട്ടിപിടിച്ചു കിടക്കുന്നു.
രാവിലേ ഫുഡ് കഴിച്ച് എനിക്ക് വേറെ പരുപാടി ഉണ്ടെന്ന് പറഞ്ഞു ഞാൻ മല്ലു ഗാങ്ങിന്റെ റൂമിൽ പോയി ഞാനും അവരുടെ കൂടെ കൂടി ഒരാളായി. പിന്നെ ഒരു വർഷത്തോളം ഫുൾ അടി ആയിരുന്നു.
ഞാൻ ഇവരുടെ റൂമിൽ ആകുമ്പോ ഷിബു എന്നെ വിളിക്കാറുണ്ട്. എവിടെ എപ്പോ വരും എന്നൊക്കെ ചോദിചിട്ട് ഞാൻ മറുപടി പറയും അവൻ ഫോൺ വെക്കും. പക്ഷെ ഒരു ദിവസം ഇവരുടെ റൂമിൽ ഒന്നും ചെയ്യാതെ ഇരിക്കുമ്പോ ഇവൻ വിളിച്ചു. ഞാൻ ഇപ്പഴൊന്നും വരില്ല എന്ന് പറഞ്ഞെങ്കിലും പെട്ടന്ന് റൂമിൽ പോവാനുള്ള മൂഡ് വന്നപ്പോ റൂമിലേക്ക് വന്നു. ഞാൻ അവിടെ എത്തിയപ്പോ ഷിബു റൂമിൽ ഉണ്ട്. ബെൽ അടിച്ചും കുറച്ചു കഴിഞ്ഞാണ് അവൻ വന്ന് തുറന്നത്. ആകെ വിയർത്തു കുളിച്ചു ഒരു വെപ്രാളം പിടിച്ച മുഖം ആയിരുന്നു എന്നെ കണ്ടപ്പോ ഞാൻ അകത്തു കയറിയപ്പോ പ്രിയ ഉണ്ട് ബെഡിൽ ഇരുന്ന് മൊബൈലിൽ നോക്കി ഇരിക്കുന്നു. പക്ഷെ അവളും വിയർത് കുളിച്ചു ആണ് ഇരിക്കുന്നത്.
ഞാൻ ഒരു കളി മുടക്കി എന്ന് എനിക്ക് മനസിലായ സന്തോഷം ഉണ്ടായിരുന്നു എങ്കിലും ഇവര് ഇത് തുടങ്ങീട്ട് കുറച്ചു ആയല്ലോ എന്നോർത്തു എനിക്കും സങ്കടം വന്നു. അന്ന് രാത്രി ഷിബു പോയി അനുവിനെ കൂട്ടി കൊണ്ടു വന്നു. ഫുഡ് ഒക്കെ കഴിച്ച് കിടന്നു എല്ലാരും. എനിക്ക് ഇവരോട് ഇപ്പോ എന്തിനോ നല്ല ദേഷ്യം ഉണ്ട്. ഞാൻ
💬 Comments
View all comments