Chapter Title : ഒരു കഥ [പക്കി]
കഴിഞ്ഞാ അവര് രണ്ട് പേരും എവിടേലും പോകും. ഞാൻ നടന്നു റൂമിൽ എത്തി ഒന്നും ചെയ്യാൻ ഇല്ലാതെ ഇരിക്കും. സൺഡേയും ഇവര് പുറത്ത് പോകും ഞാൻ ഒറ്റക്ക് തന്നെ റൂമിൽ. ഈ ടൈമിൽ അനുവുമായി തല്ല് കൂടുന്നത് ഒക്കെ കുറഞ്ഞു. പിന്നെ അവള് ഇടക്ക് വിളിച്ചു ഇവര് ഇങ്ങനെ ചെയ്യുന്നത് മോശമായി എന്നൊക്കെ പറയും. അത് കേൾക്കുമ്പോൾ എനിക്കും അങ്ങനെ തോന്നും. ഒറ്റക്ക് ഇരിക്കുന്ന എനിക്ക് അനു ഒരു ആശ്വാസം ആയി തുടങ്ങിയിരിന്നു.
വീണ്ടും ദിവസങ്ങൾ നീങ്ങി കൊണ്ടിരുന്നു. ഞാനും ഷിബുവും റൂമിൽ വെച്ച് ഒന്നും സംസാരിക്കാതെ ആയി. ഇവര് സെറ്റ് ആയ ശേഷം പ്രിയ ഒന്നും റൂമിൽ നിക്കാൻ വന്നിട്ടില്ല. ഞാൻ മെല്ലെ ക്ലാസ്സിലെ മലയാളി ഗാങ്സ് ന്റെ കൂടെ കൂടാൻ തുടങ്ങി. സൺഡേ ഒക്കെ അവരുടെ റൂമിൽ പോയി ഇരിക്കും. ആദ്യമൊക്കെ അവര് വീഡും ഡ്രിങ്ക്സും തരുമ്പോ വേണ്ടന്ന് പറഞ്ഞു ഒഴിവാക്കിയിരിന്നു.
ഒരിക്കൽ അനു പ്രിയയും ഒരു സാറ്റർഡേ നൈറ്റ് ബീഫും കൊണ്ടു റൂമിൽ വന്നു മൂന്ന് മാസങ്ങൾക്ക് ശേഷം ആണ് വരുന്നത്. അന്ന് രാത്രി അവര് സോറി ഒക്കെ പറഞ്ഞു. പെട്ടന്ന് നിങ്ങളെ ഒഴിവാക്കിയതല്ല പറ്റി പോയതാണ് എന്നൊക്കെ പറഞ്ഞു. പിന്നെ ഞാനും ഷിബുവും പഴയ പോലെ സംസാരിക്കണം എന്നൊക്കെ പറഞ്ഞു ഞങ്ങൾ ഒരു പാട് നല്ല മൊമെന്റ് ഷെയർ ചെയ്ത്. അന്ന് കിടക്കുമ്പോൾ ഒരു വ്യത്യാസം ഉണ്ടായിരുന്നു. പ്രിയ എന്നെ അന്ന് ബെഡിൽ നിർബന്ധിച് നടുവിൽ കിടത്തി, കിടന്നു കുറെ നേരം കഴിഞ്ഞ് ചുമ്മാ ഒന്ന് പ്രിയയുടെ സൈഡ് നോക്കിയപ്പോ അവര്
💬 Comments
View all comments