0%

Chapter Title : ഒരു കഥ [പക്കി]

Author : Kambikathakal Read All Parts 425

എന്നറിയാതെ ചിരിച്ചു കൊടുത്തു. പിന്നെ കുറച്ചു കഴിഞ്ഞു എല്ലാരും എണീറ്റു രാവിലെ ദോശ ഒക്കെ ഉണ്ടാക്കി കഴിച്ചാണ് അവര് പോയത്.

ഈ സംഭവത്തിന് ശേഷം ഇവര് രാത്രി അവിടെ വന്ന് നിക്കൽ ഒക്കെ സ്ഥിരം ആയി. പിന്നേം ഒന്ന് രണ്ട് മാസം കഴിഞ്ഞപ്പോ ഇങ്ങനെ ഒരു രാത്രിയിൽ ആണ് അനു എല്ലാരും ഇരിക്കുമ്പോ ഒരു കാര്യം പറഞ്ഞത്. ഷിബു എന്നോട് ഒരു കാര്യം പറഞ്ഞു അത് ഞാൻ ഇവിടെ പറയാൻ പോകാണ് എന്നൊക്കെ ആണ് ഇൻട്രോ തന്നത്. അവൻ വേണ്ടാന്നൊക്കെ പറയുന്നുണ്ട്. അവസാനം അവൾ പറഞ്ഞൂ ഷിബുവിന് പ്രിയയെ ഇഷ്ടമാണ് ഫ്രണ്ട്ഷിപ് വിചാരിച്ചു ആണ് പറയാൻ പേടി എന്നൊക്കെ. പ്രിയ ചിരിച്ചു കൊണ്ടു കേട്ട് അതൊന്നും നടക്കില്ല എന്ന് പറഞ്ഞു. ഞാനും അത് മാക്സിമം മുടക്കാൻ നോക്കി ഓരോ മുടന്തൻ കാരണങ്ങൾ പറഞ്ഞു. പക്ഷെ അനു കട്ട സപ്പോർട് ആയിരുന്നു. അന്നത്തെ ദിവസം കഴിഞ്ഞ് ഒരാഴ്ച്ച കഴിഞ്ഞപഴേക്കും അവര് തമ്മിൽ സെറ്റ് ആയി എന്ന് എല്ലാരും ഇരിക്കുമ്പോ പറഞ്ഞു.

എനിക്കത് വല്യ ഒരു ഷോക്ക് ആയിരുന്നു അത് പക്ഷെ ഞാനത് സാവകാശം അക്‌സെപ്ട്ട് ചെയ്തു പോവാൻ തീരുമാനിച്ചു.

ഇതിനു ശേഷം പുറത്ത് പോകുമ്പോ എന്റെ കൂടെ നടന്നിരുന്ന പ്രിയ അവന്റെ കൂടെ ആയി സ്വാഭാവികമായി അനു എന്റെ കൂടെയും. പിന്നെ ഇവര് ഒപ്പം ആണെങ്കിലും ഇടക്കൊക്കെ ഞങ്ങളോട് പറയാതെ ഒറ്റക്ക് ടൈം സ്‌പെന്റ ചെയ്യാനും പുറത്ത് പോവാനും ഒക്കെ തുടങ്ങി. ആദ്യം ഒക്കെ ഞങ്ങളെ പരിഗണനിച്ചിരുന്ന അവർ പിന്നെ അവരുടെ കാര്യം മാത്രം ആയി നോക്കൽ. കോളേജ്

💬 Comments

View all comments