Chapter Title : ഒരു കഥ [പക്കി]
നിലത്തു കിടക്കുനോണ്ട് പുതപ്പ് ഷിബുവിന് മാത്രമേ ഉള്ളു. ഞങ്ങൾ എല്ലാരും പുതപ് ഒന്നും ഇല്ലാതെ ഫാനിന്റെ സ്പീടും കുറച്ചു കിടപ്പായി. പക്ഷെ ആരും അത്ര പെട്ടന്ന് ഒന്നും ഉറങ്ങിയില്ല. എനിക്ക് ഭയങ്കര ത്രിൽ ആയിരുന്നെങ്കിലും നല്ല കുട്ടി ആവാമെന്ന് കരുതി. വെയിറ്റ് ചെയ്താ ഇനിയും നല്ല അവസരങ്ങൾ കിട്ടുമെന്നൊക്കെ ആശ്വസിച്ചു ശ്രീ യുടെ ദേഹത്തു തട്ടാതെ കിടന്നു. കുറെ നേരം കണ്ണും തുറന്ന് കിടന്നു അവസാനം എപ്പഴോ ഒന്ന് ഉറങ്ങി. പിന്നെ രാവിലേ ആരോ ബാത്‌റൂമിൽ ഫ്ലെഷ് ചെയ്യുന്ന സൗണ്ട് കേട്ടാണ് എണീറ്റത്. ബെഡിൽ സൈഡിലേക്ക് നോക്കിയപ്പോ ശ്രീ ആണ് ബെഡിൽ ഇല്ലാത്തത്. എനിക്കും മൂത്രമൊഴിക്കാൻ മുട്ടുന്നുണ്ടായിരുന്നു അതോണ്ട് ഞാനും എണീറ്റു ചെന്ന് ഞാൻ അവിടെ എത്തിയതും ശ്രീ ഇറങ്ങി പൊന്ന് ബെഡിൽ വന്ന് കിടന്നു ഞാനും എന്റെ കഴിഞ്ഞ് പഴേ പോലെ വന്ന് കിടന്നു. അപ്പോ ശ്രീ എന്റെ സൈഡിലേക്ക് ചെരിഞ്ഞു കിടന്നു ഒരു ചിരി ചിരിച്ചു. ഞാനും എന്തെ എന്ന് കിടന്നു കൊണ്ടു ചോയ്ച്ചു. അപ്പോ അവള് പറഞ്ഞു എനിക്ക് നിന്നെ പേടി ഉണ്ടായിരുന്നു എന്തേലും കുരുത്തക്കേട് കാട്ടുമെന്ന് ഓർത്ത് എന്ന് പറഞ്ഞു.
എനിക്ക് ആഗ്രഹം ഒക്കെ ഉണ്ടാർന്നു പിന്നെ നീ ചവിട്ടും എന്ന് പേടിച്ചാണെന്ന് തമാശ രൂപേ പറഞ്ഞു. പെട്ടന്ന് ആണ് അവൾ എനിക്ക് കവിളൊത്തൊരു കിസ്സ് തന്നത്. എന്റെ ഫസ്റ്റ് കിസ്സ് ആണെന്ന് പറയാം അത്. ഞെട്ടി കിടക്കുന്ന എന്നെ നോക്കി അവൾ പറഞ്ഞു ഇത് നല്ല കുട്ടിക്ക് ഉള്ള സമ്മാനം ആണ് വേറൊന്നും കരുതണ്ടന്ന്. ഞാൻ എന്താ പറയണ്ടേ ചെയ്യണ്ടേ
💬 Comments
View all comments