Chapter Title : ഒരു കഥ [പക്കി]
കൂടെ പോയിരിന്നു. സെക്യൂരിറ്റി ചേട്ടൻ എന്ത് പറഞ്ഞിട്ടും ഗേറ്റ് തുറന്ന് തന്നില്ല. അവസാനം അവരേം കൊണ്ടു തിരിച്ചു റൂമിലേക്ക് വന്നു. അനു കൂൾ ആയിരുന്നു പക്ഷെ ശ്രീ ആകെ പേടിച്ചു വിരണ്ട പരുവം ആയിരുന്നു. പിന്നെ റൂമിൽ എത്തി കുറച്ച് കഴിഞ്ഞപ്പോ നോർമൽ ആയി.
ഒരു 12 ഒക്കെ ആയപ്പോ എവിടെ കിടക്കും എന്ന ചോദ്യം വന്നു. കാരണം വേറെ റൂമോ ഹാളോ ഒന്നും ഇല്ലാ. സ്റ്റുഡിയോ ഡിസൈൻ ആയ കാരണം എല്ലാം ഒറ്റ ഹാളിൽ തന്നെ ആയിരുന്നു. പിന്നെ കിടക്കാൻ ആകെ ഉള്ളത് ഒരു ബെഡ് ആയിരുന്നു. അതിലാണ് ഞങ്ങൾ രണ്ട് പേരും കിടക്കാറ്.
അവസാനം പെണ്ണുങ്ങൾ ബെഡ്‌ഡിലും ഞങ്ങൾ നിലത്തു ബെഡ്ഷീറ്റ് വിരിച്ചും കിടക്കാം എന്ന ധാരണയായി. ഞാൻ അതിനെ എതിർത്തങ്കിലും അവര് മൂന്നു പേരും സമ്മതിച്ചില്ല.
നിലത്തു കിടക്കാൻ പറ്റില്ലെന്ന് പറഞ്ഞു സെന്റി അടിച്ചപ്പോ എന്നെ ബെഡിൽ ഒരറ്റത്ത് കിടത്താം എന്ന് ശ്രീ സമ്മതിച്ചു. പക്ഷെ എന്തേലും കുരുത്ത കേട് ഒപ്പിച്ചാ ചവിട്ടും എന്ന് പറഞ്ഞാണ് എന്നെ കിടക്കാൻ സമ്മതിച്ചത് സെയിം ടൈം അനു ചുമ്മാ പട്ടി ഷോ ഇട്ടിട്ട് അതൊന്നും പറ്റില്ല ശരിയാവില്ല എന്നൊക്കെ പറയുണ്ടായിരിന്നു.
അങ്ങനെ അവസാനം അനു ചുമർ ചാരി അരുവിലും അത് കഴിഞ്ഞു ശ്രീ നടുവിലും പിന്നെ ഈ അറ്റത്തു ഞാനും എന്റെ അപ്പുറം നിലത്തു ബെഡ്ഷീറ്റ് വിരിച്ചു ഷിബുവും. അവൻ ഇത്തരം വിഷയങ്ങളിൽ കാര്യമായ അഭിപ്രായം പറയാതെ ഒരു മാന്യൻ ചമഞ് ഇരിക്യാർന്നു.
ജനുവരി ആയ കാരണം രാത്രി ഒക്കെ ചെറിയ തണുപ്പ് ആണ് പക്ഷെ
💬 Comments
View all comments