0%

Chapter Title : ഒരു കഥ [പക്കി]

Author : Kambikathakal Read All Parts 422

എന്റെ സൈഡ് നിക്കും. സൺ‌ഡേ പകൽ കുക്കിങ് ചിലപ്പോ രാത്രിയും പോകും. ബൈക്ക് ഉള്ളോണ്ട് കറക്റ്റ് 9:50 നു ഹോസ്റ്റലിൽ എത്തിക്കും. അതുപോലെ ഷിബുവിന് ശ്രീയെ ബൈക്കിൽ കേറ്റാൻ ഒരു പ്രത്യേക താല്പര്യം ഉള്ള പോലെ തോന്നി.

അത് ഒരിക്കൽ അനു പറയുകയും ചെയ്തു. അവളായൊണ്ട് അതികം ആരും മൈൻഡ് കൊടുക്കാതെ വിട്ടു.

അങ്ങനെ എക്സമും കഴിഞ്ഞ് ക്രിസ്മസ് വെക്കേഷനും കഴിഞ്ഞ് ആണ് രണ്ടാമത്തെ സെമസ്റ്റർ തുടങ്ങിയത്. ഈ പത്തു ദിവസത്തെ ഗ്യാപ്പിൽ അനു എന്നും എന്നെ വിളിക്കും ശല്യം ഒഴിവാക്കാൻ ഞാൻ അത് കോൺഫറൻസ് കാൾ ആക്കി മാറ്റും. നമ്മള് എത്ര താല്പര്യം ഇല്ലാന്ന് കാണിച്ചാലും അത് കാര്യമാക്കാതെ ഒരു ഉളുപ്പും ഇല്ലാതെ പിന്നാലെ വരുന്ന ഒരു സ്വഭാവം ആണ് അനുവിന്റെ.

വീണ്ടും ക്ലാസ് തുടങ്ങി കോളേജും കാന്റീനും പുറത്തു നിന്നുള്ള ഫുഡ്‌ ഒക്കെ ആയി ഞങ്ങൾ വീണ്ടും അടിപൊളി ആയി ലൈഫ് പോയി കൊണ്ടിരിക്കാർന്ന്. ജനുവരിയിലെ രണ്ടാം ശനി കോളേജ് ലീവ് ആർന്നു. അന്ന് വൈകുന്നേരം ആണ് ഇവര് roomiലേക്ക് ചിക്കൻ വാങ്ങി വന്നത്. ഇവര് ചിക്കനോ ബീഫോ വാങ്ങി ഓട്ടോയിൽ വരും. പിന്നെ റൂമിൽ ഇല്ലാത്തത് ഞങ്ങൾ വാങ്ങും അത് കഴിഞ്ഞു അവരെ ബൈക്കിൽ കൊണ്ടാക്കും. അങ്ങനെ ആണ് ഇപ്പോ കാര്യങ്ങൾ. അന്നത്തെ ദിവസം 9:30 നു ഇവര് ഇറങ്ങാൻ നേരം ബൈക്ക് പഞ്ചർ ആയിരുന്നു. പിന്നെ ഓട്ടോ വിളിക്കാൻ നോക്കിയപ്പോ റോഡൊക്കെ കാലി ആണ്. യൂബറിൽ കാറും ബുക്ക്‌ ചെയ്തു അവിടെ എത്തിയപോ 10:15 ആയിരുന്നു. ലേറ്റ് ആയ കാരണം ഞങ്ങളും

💬 Comments

View all comments