0%

Chapter Title : ഒരു കഥ [പക്കി]

Author : Kambikathakal Read All Parts 421

അടിച്ചിരുന്നത് കുറഞ്ഞു. നാലു പേരും ഉണ്ടാകുമ്പോൾ ശ്രീയേ ഒറ്റക്കും എന്നെയും അനുവിനെയും വെച്ച് തൃബിളും അടിക്കാൻ തുടങ്ങി. ഇവളെ നടുവിൽ വെച്ച് പോകുമ്പോ ഒരു വികാരം ഒന്നും ഇല്ലങ്കിലും ഒരു തവണ ശ്രീയെ വെച് തൃബിൾ പോയപ്പോ അടിപൊളി ഫീൽ ആയിരുന്നു. അവളുടെ പഞ്ഞിക്കെട്ട് പോലുള്ള ബാക്കിൽ ചാരി ഇരുന്നപ്പഴേ എനിക്ക് മൂഡ് ആയിരുന്നു. അവൾക്കണങ്കിൽ അതൊന്നും വിഷയം അല്ലാ എന്ന രീതിയിൽ സാന്റ്വിച്ച് പോലെ ആണ് ഇരുന്നിരുന്നത്.

ഞങ്ങൾ അന്ന് റൂമിൽ എത്തിയപോ ഷിബു വേഗം ബാത്‌റൂമിൽ പോയി എന്നിട്ട് തിരിച്ചു വരുമ്പോ ഒരു കള്ള ചിരി. ഞാൻ കാര്യം ചോദിച്ചപ്പോ ശ്രീ മുട്ടി ഇരുന്നപ്പോൾ മൂഡ് ആയതാണെന്ന് പറഞ്ഞു. അവള് ബൈക്കിൽ കയറിയാൽ വേറെ ഫീൽ ആണെന്നൊക്കെ പറഞ്ഞു. എനിക്കും ആ ഫീൽ ഒക്കെ ഉണ്ടായിരുന്നു എങ്കിലും ഞാൻ അവനോട് ഒന്നും പറഞ്ഞില്ല. അതുപോലെ അന്നത്തെ ശ്രീയുമായുള്ള സംസാരവും ഞാൻ പറഞ്ഞില്ല.

ആഴ്ചകളും മാസങ്ങളും ഞങ്ങളെ ആരെയും കാത്ത് നിൽക്കാതെ സ്വന്തം കാര്യം നോക്കി പോയി കൊണ്ടിരുന്നു. അങ്ങനെ 6 മാസത്തെ കാലത്തിനു ശേഷം സെം എക്സാം ആയി. ഇതിനിടക്ക് ഉണ്ടായ ചെറിയ മാറ്റങ്ങൾ എന്താന്ന് വെച്ചാൽ ഞാനും അനുവും ഇടക്ക് വഴക്കിടൽ പതിവായി എന്തേലും കാരണം ഉണ്ടാകും എപ്പഴും. എനിക്കാന്നേൽ അവളെ കൊന്ന് കുഴിച്ചു മൂടാൻ ഉള്ള ദേഷ്യം വരും. ആദ്യമായി ആണ് ഫ്രണ്ട്സ് ആയിട്ട് ഇത്ര കലിപ്പ് ആകുന്നത്. അവള് പറയുന്നത് ഇത്ര ക്ലോസ് ആയതിന്റെ ആണെന്ന്. ശ്രീ വന്ന് നീ വല്ലാതെ റിയാക്ട് ചെയ്യണ്ടാ എല്ലാം ശെരിയാകും എന്നൊക്കെ പറഞ്ഞു

💬 Comments

View all comments