0%

Chapter Title : ഒരു കഥ [പക്കി]

Author : Kambikathakal Read All Parts 433

അവസാനം വന്നെത്തി. അപ്പോ ഞാൻ ഒന്നും പറഞ്ഞില്ലങ്കിലും വീട്ടിൽ എത്തി ഇവളുടെ ഫോൺ വിളി ശല്യമായപ്പോൾ അങ്ങനെ ഒന്നിന് താല്പര്യമില്ല എന്ന് തുറന്ന് പറഞ്ഞു. പക്ഷെ നോ അക്‌സെപ്റ്റ് ചെയ്യാൻ അവള് റെഡി അല്ലായിരുന്നു.

എന്നെ ഫോഴ്സ് ചെയ്ത് മനസ് മറ്റാനും ഇൻസ്റ്റയിലൂടെ എന്റെ ഫാമിലി മെമ്പർസുമായി chat ചെയ്ത് കമ്പനി ആയും അവള് അവളുടെ ടോക്സിക് സ്വഭാവം പുറത്ത് എടുക്കാൻ തുടങ്ങി.

അങ്ങനെ അവളോട് ഉള്ള വെറുപ്പ് വീണ്ടും മുളപൊട്ടി വന്നു.

കോളേജ് തുടങ്ങിയപ്പോ പഴയ ഫ്ലാറ്റ് റെന്റ് റിന്യൂ ചെയ്യാൻ ഓണർ സമ്മതിച്ചില്ല. പെണ്ണുങ്ങളെ കൊണ്ടു വരുന്നു എന്ന കാരണം ആണ് പറഞ്ഞത്. ഷിബുവിനോട് ഒക്കെ ഒരു അകൽച്ച തോന്നിയ ഞാൻ അവനോട് പറഞ്ഞു ഇനി ഒരുമിച്ചു റൂം നോക്കണ്ട. ഞാൻ മല്ലു ഗാങ് ന്റെ ക്കൂടെ ചേരാൻ പോകാണ്, അവര് എന്നെ കൂട്ടാം എന്ന് പറഞ്ഞത്‌ ഞാൻ അവനോട് പറഞ്ഞു. ഇവനും തിരിച്ചൊന്നും പറയാതെ ഓക്കേ പറഞ്ഞു.

ഞാൻ ആ വീക്കിൽ തന്നെ റൂം മാറി കള്ളിന്റെയും കഞ്ചാവിന്റെയും ലോകത്ത് എത്തി. അവൻ ഒറ്റക്ക് ഒരു റൂം എടുത്ത് പ്രിയയുമായി എന്നും അവിടെ പോക്ക് തുടർന്നു കൊണ്ടിരുന്നു.

3rd സെം ശെരിക്കും ഞങ്ങളുടെ അവസാന സെം ആണ്. നാലാം സെമെസ്റ്ററിൽ പ്രൊജക്റ്റ്‌ ഉം ഇന്റേൺഷിപ് ഉം ഉള്ളത് കൊണ്ട് ക്ലാസ്സ്‌ ഒന്നും കാണില്ല. ഈ തേർഡ് സെമ്മിൽ ഈ മല്ലു ഗാങ് ക്ലാസ്സിൽ സ്ഥിരം വരാതെ ആയി. ഞാൻ ആദ്യം ഒറ്റക്ക് കോളേജിൽ പോയിരിന്നു. പിന്നെ പുതിയ ബാക്കി മൂന്ന് പേരെയും അവഗണിച്ചു

💬 Comments

View all comments