0%

Chapter Title : ഒരു കഥ [പക്കി]

Author : Kambikathakal Read All Parts 434

പുതിയ ഫ്രണ്ട്സ്നേ ഉണ്ടാക്കാൻ ശ്രമിച്ചു എങ്കിലും നടന്നില്ല. ഞാൻ ഏതേലും പെൺകുട്ടികളുടെ അടുത്ത് മിണ്ടിയാ അപ്പോ അനുവും അങ്ങോട്ട് വന്ന് കൂടെ ഇരിക്കും. ബോയ്സ് ആയാലും ഇവളുടെ ശല്യം ഉണ്ടായിരുന്നു. അത് സഹിക്കാ വയ്യാതെ ഞാൻ കോളേജിൽ പോക്ക് മ്മെല്ലെ മെല്ലെ കുറച്ചു വന്നു റൂമിൽ ഇരുന്നു വെള്ളം പുക വലിച്ചു ഇരിക്കാൻ തുടങ്ങി. കോളേജ് നിറുത്തി പോയാലോന്നു വരെ ചിന്തിച്ച നാളുകൾ ആയിരിന്നു അത്. കോളേജിൽ പോവാതെയും ബ്ലോക്ക്‌ ചെയ്തും അനുവിനെ ഒഴിവാക്കി രക്ഷപെട്ടങ്കിലും അറ്റൻഡൻസ് ഇല്ലാതെ കണ്ടോനേഷൻ അടച്ചു ആണ് എക്സാം എഴുതിയത്. പക്ഷെ അതില് റിസൾട്ട്‌ വന്നപ്പോ ഒരു വിഷയതിൽ പൊട്ടുകയും ചെയ്തു. പിന്നെ 4th സെമ്മിൽ എല്ലാരും ഇന്റേൺഷിപ് നു പോയപ്പോൾ ഞാൻ വീട്ടിൽ പോയി അമ്മേനെ കെട്ടിപിടിച്ചു കരയുകയാണ് ചെയ്തത്.

അങ്ങനെ വീട്ടിൽ ഇരുന്നപ്പോൾ കിട്ടിയ സമാധാനം കൊണ്ട് കോളേജിൽ കള്ളം പറഞ്ഞൂ ഒരു കള്ള സർട്ടിഫിക്കറ്റും ഉണ്ടാക്കി പ്രൊജക്റ്റ്‌ സബ്‌മിറ്റ് ചെയ്തു. തിരിച്ചു വന്നേ പിന്നെ ഞാൻ ഡ്രഗ്സ് ഒന്നും ഉപയോഗിച്ചില്ല. ആ ലാസ്റ്റ് രണ്ട് മാസം ക്ലാസിൽ റെഗുലർ ആകുകയും അനുവിനെ mature ആയി ഹാൻഡിൽ ചെയ്യുകയും ചെയ്ത് അപ്പോഴേക്കും ആൾക്കും ഒന്നും നടക്കില്ല എന്ന ബോധം വന്നിരുന്നു. ഞങ്ങൾ വീണ്ടും തുടക്ക കാലത്തെ പോലെ കുറച്ചു ഒക്കെ സംസാരിക്കാൻ തുടങ്ങി. ഈ പ്രൊജക്റ്റ്‌ ന്റെ ടൈമിൽ പ്രിയയും ഷിബുവും ബ്രേക്കപ്പ് ആയിരുന്നു.

ഷിബു ആദ്യം ഒന്നും എന്നോട് മിണ്ടാൻ വന്നിരുന്നില്ല ഞാൻ അങ്ങോട്ടും പിന്നെ പിന്നെ അവൻ മെല്ലെ വരാൻ തുടങ്ങി എങ്കിലും ഒരു ഞാൻ

💬 Comments

View all comments