0%

Chapter Title : ഒരു കഥ [പക്കി]

Author : Kambikathakal Read All Parts 435

ഒരു കാര്യത്തിനും അവന്റെ അടുത്തേക്ക് പോവാതിരിക്കാൻ പ്രത്യകം ശ്രദ്ധിച്ചു.

അതുപോലെ ശ്രീ ചെറുതായി ഒക്കെ എന്തേലും വന്ന് മിണ്ടി പോകും. സത്യം പറഞ്ഞാ ഞാൻ ഇവര് മായി പ്രശ്നം ഒന്നും ഇല്ലങ്കിലും ഇവർക്ക് രണ്ട് പേർക്കും എന്നെ കാണുമ്പോ ഒരു ഗിൾട് ഫീൽ ആണെന്ന് തോന്നുന്നു.

അവസാന മാസം ആയപ്പോ ശ്രീയുമായി പഴയപോലെ സംസാരിക്കാൻ തുടങ്ങി എങ്കിലും ഷിബുവിനെ ഞാൻ അവഗണിച്ചു. അവൻ ഇവള് ഉള്ളപ്പോ എന്റെ അടുത്ത് വരുകയും ഇല്ലാ.

അപ്പോഴാണ് ശ്രീ പറഞ്ഞത് അനു നിർബന്ധിച്ചത് കൊണ്ടാണ് ഇങ്ങനെ ഒരു ബന്ധത്തിന് മുതിർന്നത് തന്നെ. പിന്നെ എനിക്കും ചെറിയ ആഗ്രഹങ്ങൾ ഒക്കെ ഉണ്ടയിരുന്നു എന്നും ഒക്കെ.

പിന്നീട് ഒരിക്കൽ ഷിബുവും ഇതേപോലെ അനു കാരണം ആണ് ഞാൻ ഇപ്പോ ഇങ്ങനെ മൂഞ്ചിയ അവസ്ഥ ആയതെന്ന് പറഞ്ഞു. അതെന്താന്ന് ചോദിച്ചപ്പോ അവളാണ് ചുമ്മാ ഒരു ക്രഷ് നെ ഇങ്ങനെ സെറ്റ് ആക്കി തന്നത്. എനിക്ക് അത്ര ആഗ്രഹം ഒന്നും ഇല്ലായിരിന്നു, പിന്നെ ഒരു പെണ്ണിനെ കിട്ടിയാൽ നല്ലതല്ലേ എന്ന മൈൻഡ് ആയിരുന്നു അപ്പോ. അതോണ്ട് കളി കിട്ടി എങ്കിലും അവസാനം ഹൃദയം പൊട്ടിച്ചു ആണ് അവള് good ബൈ പറഞ്ഞത്.

ഇഷ്ടമില്ലാത്ത രണ്ട് പേരെ തമ്മിൽ അടുപ്പിച്ചു കൂട്ടത്തിൽ നിന്ന് മാറ്റി നിറുത്തിയത് എന്നെ ഒറ്റക്ക് കിട്ടാൻ വേണ്ടി ആയിരുന്നു എന്ന് ഞാൻ മനസിക്കിയപ്പോ നോ പറഞ്ഞ എന്നെ ഞാൻ തന്നെ പ്രശംസിച്ചു. എന്നെ വളക്കാൻ വേണ്ടി ശരീരം വരെ തന്ന അവളൊക്കെ ഏത് ടൈപ്പ് സൈക്കോ ആണെന്ന് പറയേണ്ട ആവിശ്യം ഇല്ലല്ലോ. പക്ഷെ ഇതൊക്കെ

💬 Comments

View all comments