0%

Chapter Title : ഒരു കഥ [പക്കി]

Author : Kambikathakal Read All Parts 417

തരാന്ന് പറഞ്ഞു, പിന്നെ അവർക്കും നല്ല ഫുഡ്‌ കഴിക്കാലോ. കോളേജ് തുടങ്ങി 3 മാസം കഴിഞങ്കിലും ഇവര് ഇതുവരെ ഞങ്ങളുടെ റൂമിലേക്ക് ഒന്നും വന്നിട്ടില്ല. പുറത്ത് ആ സ്ട്രീറ്റ് വരെയൊക്കെ വന്നിട്ടുള്ളൂ.

ആ ആഴ്ച തന്നെ ഇവൻ വെള്ളിയാഴ്ച ലീവ് എടുത്ത് നാട്ടിൽ പോയി സൺ‌ഡേ ബൈക്ക് മായി തിരിച്ചു വരാം എന്നാണ് പ്ലാൻ. ലീവ് എടുക്കേണ്ടത് കൊണ്ടും വീട്ടിൽ പോയി ഒന്നും ചെയ്യാൻ ഇല്ലാത്തത് കൊണ്ടും ഞാൻ പോയില്ല. പക്ഷെ ശ്രീ ക്ക് നാട്ടിൽ പോവാൻ പ്ലാൻ ഉള്ളത് ഇവൻ ഉള്ള കാരണം ഇവന്റെ കൂടെ ആക്കി. വല്യ കാര്യം ഒന്നും ഇല്ലാ. തൃശൂർ വരെയുള്ളു ഒരുമിച്ച് ഉണ്ടാകൂ അത് കഴിഞ്ഞാ പിന്നെ ഒറ്റക്കാണ്. പക്ഷെ പട്ടി ശോ കാണിക്കാൻ വേണ്ടി മണപൂർവ്വം പോകാണ്.

ഇവര് രണ്ട് പേരും പോയ കാരണം ഞാനും ശ്രീയും മാത്രമായി കോളേജിൽ. വെള്ളി ഉച്ച വരെ ക്ലാസ്സ്‌ ഒക്കെ ആയി തിരക്കായിരുന്നങ്കിലും ചെറിയ ഒരു സ്റ്റാർട്ടിങ് ട്രബിൾ ഉള്ള പോലെ എന്തോ മിണ്ടാൻ പറ്റിയില്ല എനിക്ക്. അവൾക്കും അങ്ങനെ തന്നെ ആണെന്ന് എനിക്ക് തോന്നി. അങ്ങനെ ഞാൻ ഉച്ചക്ക് ഫുഡ്‌ കഴിക്കുമ്പോ ഇവളോട് ഇക്കാര്യം പറഞ്ഞു. അവരില്ലാത്ത കാരണം ആണെന്ന് തോന്നുന്നു എന്തോ ഒരു മ്ലാനത. ഞാൻ ആണെങ്കിൽ നിന്നെ ഒറ്റക്ക് കിട്ടിയ സന്തോഷത്തിലും ആയിരുന്നു ഒന്നും പറയാനും പറ്റുന്നില്ല.

ഇത്‌ കേട്ടപ്പോൾ അവൾക്കും സെയിം ഫീലിംഗ് ആണെന്ന് പറഞ്ഞു. പിന്നെ ഇവര് ഇല്ലാത്തത് കൊണ്ട് ഉച്ചക്ക് ശേഷം ക്ലാസിൽ കേറാതെ ലൈബ്രറിയിൽ പോയി ഇരിക്കാന്ന് പറഞ്ഞു ഞങ്ങള് അവിടെ

💬 Comments

View all comments