Chapter Title : ഒരു കഥ [പക്കി]
പോരാത്തതിന് ഇവള് കൂടെ ഉള്ളത് കൊണ്ട് ഒന്നും നടക്കുന്നില്ല എന്നൊക്കെ പറഞ്ഞു ലാസ്റ്റ് കരച്ചിൽ ലെവൽ ഒക്കെ ആയപ്പോ ആണ് ഞാൻ വിഷയം മാറ്റി വേറെ കാര്യങൾ സംസാരിച്ചത്.
അങ്ങനെ അന്ന് ഞങ്ങൾ പിരിഞ്ഞു റൂമിൽ പോയപ്പോ ആ ലാസ്റ്റ് പറഞ്ഞ കാര്യം എന്റെ ഉള്ളിൽ കിടന്നു ചോദ്യം ചിഹ്നം ആയി മാറി. അതെന്താ ഒന്നും നടക്കുന്നില്ല എന്ന് പറഞ്ഞത്. അവളോട് അത്ര ക്ലോസ് ആയ കാരണം ഞാൻ അന്ന് രാത്രി തന്നെ ഫോൺ എടുത്ത് വിളിച്ചു ചോദിച്ചു.
പിന്നെ വീണ്ടും ഒരു ഐസ് ബ്രെക്കിങ് ആയിരുന്നു. അല്ലാ വിഗ്രഹം ഉടയൽ ആയിരുന്നു എന്ന് വേണം പറയാൻ. അവൾക്ക് റിലേഷൻ ഷിപ്പിൽ ആവാനും സെക്സ് എക്സ്പ്ലർ ചെയ്യാനും ഒക്കെ താല്പര്യം ഉണ്ടെന്നൊക്കെ അവള് തുറന്ന് പറഞ്ഞു. അതുപോലെ ലൈഫ് ഒക്കെ എൻജോയ് ചെയ്യാൻ ഉള്ളതാണ് എന്നൊക്കെ ഉള്ള മൈൻഡ് സെറ്റ് ഒക്കെ പറഞ്ഞു. എനിക്കും അതെ താല്പര്യം ഉണ്ടെന്ന് ഞാനും പറഞ്ഞു. നമുക്ക് ഒരു കൈ നോക്കിയാലോ എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു എങ്കിലും ഇല്ലാത്ത മാന്യത കാണിക്കാൻ വേണ്ടി ഞാൻ ഒന്നും ചോദിച്ചില്ല .
നെക്സ്റ്റ് ഡേ കോളേജിൽ എത്തിയിട്ടും ഇതുപോലെ പറയാതെ വെച്ചിരുന്ന കൊറേ കാര്യങ്ങൾ ഞങ്ങൾ തമ്മിൽ പറഞ്ഞു വീണ്ടും ഒന്ന് കൂടി ക്ലോസ് ആയി. ഞാനും സമയം എടുത്ത് ഇവളോട് എനിക്ക് ഇഷ്ടമുള്ള കാര്യം പറയണം എന്നൊക്കെ മനസ്സിൽ കരുതി. അങ്ങനെ സൺഡേ വൈകുന്നേരം ആയപ്പോ ഇവൻ ബൈക്കും കൊണ്ട് എത്തി. എന്നിട്ട് ഞങ്ങൾ രണ്ട് പേരും ഹോസ്റ്റലിൽ പോയി ശ്രീയെ കണ്ടു
💬 Comments
View all comments