0%

Chapter Title : ഒരു കഴപ്പി ഭാര്യയുടെ തേരോട്ടം 4 [Jibin Jose]

Author : Kambikathakal Read All Parts 1.9K

അവൻ എന്തുവായിരുന്നു നിന്റെ ഷഡിയുടെ അളവ് എടുക്കുവായിരുന്നോ..

റോസു - ഞാനങ്ങ് ഇല്ലാതായിപ്പോയി.. നിനക്കൊന്നും വന്നു ഇടാൻ മേലായിരുന്നോ.. അതുകൊണ്ടല്ലേ അവൻ എന്റെ സാധനങ്ങൾ എല്ലാം എടുത്ത് വിരിച്ചതിട്ടത് …. അതിനിടക്ക് അവൻ ഒരു കമന്റ് അടിച്ചു..

അവന്റെ ആതിരയ്ക്ക് എന്റെ കാട്ടിലും സൈസ് കുറവാണെന്ന്… അതാ പിന്നെ ഞാൻ ഇങ്ങു പോന്നത് അവിടെ നിൽക്കാതെ..

ഞാൻ - അവിടെ നിൽക്കാൻ മേലായിരുന്നോ അവന് നിന്നോട് വെറുതെ കത്തി വെക്കാൻ ഉള്ള ആഗ്രഹം ഉണ്ടായിരിക്കും..

റോസു - നിങ്ങൾ ആണുങ്ങൾ എന്താ ഇങ്ങനെ.. സ്വന്തമായി ഭാര്യ ഉണ്ടെങ്കിലും വേറെ പെണ്ണുങ്ങളുടെ പുറകെ ആണോ.. അവൻ എന്നോട് അങ്ങനെയൊക്കെ മിണ്ടി എന്ന് കേട്ടിട്ടും  നിനക്ക് ദേഷ്യം ഒന്നും തോന്നിയില്ലേ..

ഞാൻ - സത്യം പറഞ്ഞാൽ നേരത്തെ ഒക്കെ ആണേൽ ദേഷ്യം തോന്നും ആയിരുന്നു… ഇപ്പോൾ സത്യം പറഞ്ഞാൽ എനിക്കങ്ങനെ കുഴപ്പമൊന്നുമില്ല… ഒന്നു മിണ്ടുന്നത് എന്താ കുഴപ്പം.. പിന്നെ അവൻ ഒന്ന് വായിനോക്കി എങ്കിൽ അത് നിന്നെ കാണാൻ കൊള്ളാവുന്ന ചരക്ക് ആയതുകൊണ്ട് നോക്കിയതാ… അവനൊന്നു നോക്കി കൊതിക്കുന്നത് കൊണ്ട് നമുക്ക് എന്ത് നഷ്ടമാണ്..

റോസു - നിനക്ക് ആകപ്പാടെ ഒരു മാറ്റം ആണല്ലോ… നിന്റെ സംസാരം കേട്ടിട്ട് എനിക്ക് പേടിയാവുന്നു..

ഞാൻ - മാറ്റമൊന്നും അല്ലെടി നമ്മുടെ ലൈഫ് നമ്മൾ എൻജോയ് ചെയ്യുക.. അത്രയേ ഉള്ളൂ.. അവനൊരു ആണ് നീ ഒരു പെണ്ണ്.. ഒരാണിന് പെണ്ണിനെ നോക്കണമെന്ന് തോന്നിയാൽ നോക്കട്ടെ.. നിനക്കും നോക്കണമെങ്കിൽ നീയും നോക്കിക്കോണം… നിനക്ക് ഒരാണിനോട് അട്രാക്ഷൻ തോന്നിക്കഴിഞ്ഞാൽ.. നീ നോക്കണം.. അല്ലാതെ ഞാൻ ഒരു

💬 Comments

View all comments