Chapter Title : ഒരു കഴപ്പി ഭാര്യയുടെ തേരോട്ടം 4 [Jibin Jose]
ഭാര്യ ആണല്ലോ എന്ന് വിചാരിച്ചു എല്ലാം മനസ്സിലൊതുക്കി നടക്കുവല്ല വേണ്ടത്.. പക്ഷേ എന്നോട് വന്നു പറയണം.. എനിക്ക് അത് കേൾക്കാൻ ഒരുപാട് ആഗ്രഹമാണ്..
റോസു - പോടാ, നീ വെറും ആഭാസനാ..
അങ്ങനെ അന്ന് രാത്രി ഒന്നും രണ്ടും പറഞ്ഞു ഞങ്ങൾ കിടന്നുറങ്ങി… പക്ഷേ അപ്പോഴേക്കും അവളുടെ മുഖം എല്ലാം ചുവന്നു, അവൾക്ക് ചെറുതായൊരു താല്പര്യം വന്ന പോലെ എനിക്ക് തോന്നി.
പിറ്റേന്ന് രാവിലെ, അഖിൽ എനിക്കൊരു പേഴ്സണൽ മെസ്സേജ് അയച്ചു ടെലിഗ്രാമിൽ.. കൂട്ടത്തിൽ ഒരു ഫോട്ടോയും.. ഞാൻ തുറന്നുനോക്കി അത് എന്റെ ഭാര്യയുടെ.. ഞാൻ ഗ്രൂപ്പിൽ ഇട്ട ഒരു ഫോട്ടോ ആയിരുന്നു..
അഖിൽ - ഡാ ഞാൻ, ഈ വെടി ഏതാണെന്ന് കണ്ടുപിടിച്ചു…
ആ മെസ്സേജ് കണ്ടപ്പോൾ സന്തോഷം വരുന്നതിനേക്കാൾ കൂടുതൽ എന്റെ ചങ്ക് ഒന്ന് പിടഞ്ഞു… അവൻ എല്ലാം അറിഞ്ഞു കാണുമോ എങ്ങനെ അറിഞ്ഞു… തുറന്നുള്ള ചോദ്യങ്ങളായിരുന്നു എന്റെ മനസ്സിൽ… ഞാൻ പെട്ടെന്ന് ഫോണുമായി ബാത്റൂമിൽ കയറി കതകടച്ചു.. ഒന്നും അറിയാൻ മേലാത്തവനെപ്പോലെ ഒരു മെസ്സേജ് അയച്ചു
ഞാൻ - ഡാ ഏതാടാ പീസ്..
അഖിൽ - അതൊക്കെ ഞാൻ വഴിയെ പറയാം എന്താണേലും ചിലപ്പോൾ കിട്ടാൻ ചാൻസ് ഉള്ള പീസാ..
ഞാൻ - പറഞ്ഞ സസ്പെന്സ് ഇടാതെ ആരാണ് പറയടാ..
അഖിൽ - ആള് നമ്മുടെ ഏരിയയിൽ തന്നെ ഉള്ള ആളാ… നമ്മുടെ ഇവിടുന്ന് ഒരു 5 കിലോമീറ്റർ, ചുറ്റളവിലുള്ള ആളാ..
ബാക്കിയൊക്കെ നമുക്ക് നേരിട്ട് കാണുമ്പോൾ പറയാം.. നിന്റെ വൈഫിന് എപ്പോഴാണ് നൈറ്റ് ഡ്യൂട്ടി..
ഞാൻ - ഇനി നാളെ വൈകിട്ട്
💬 Comments
View all comments