0%

Chapter Title : ഒരു കഴപ്പി ഭാര്യയുടെ തേരോട്ടം 4 [Jibin Jose]

Author : Kambikathakal Read All Parts 1.9K

ഉള്ളൂ..

അഖിൽ - അപ്പോൾ ഞാൻ അങ്ങോട്ട് വരാം.. വേറെ ആരെയും വിളിക്കേണ്ട.

അഖിൽ മെസ്സേജ് അയച്ചു കഴിഞ്ഞപ്പോൾ മുതൽ എനിക്ക് ടെൻഷൻ തുടങ്ങി.. അവൻ ആരെയാണ് കണ്ടുപിടിച്ചിരിക്കുന്നത് എന്നറിയാൻ എനിക്ക് വെമ്പൽ  തുടങ്ങി..എന്റെ ഭാര്യയുടെ പേര് അല്ലാതെ വേറെ ആരേലും ഇനി കണ്ടുപിടിച്ചോ എന്നും എനിക്ക് തോന്നിപ്പോയി… അങ്ങനെ ഒരു ദിവസം നീണ്ട കാത്തിരിപ്പിന് ശേഷം അവൾ നൈറ്റ് ഡ്യൂട്ടിക്ക് പോയി..

കുറച്ചു കഴിഞ്ഞപ്പോൾ അഖിൽ എന്റെ റൂമിൽ വന്നു..

അഖിൽ - എന്നാ അളിയാ ബോറടിച്ചിരിക്കുകയായിരുന്നോ ..

ഞാൻ - ഏയ് അല്ല ഞാൻ നിന്നെ നോക്കി ഇരിക്കുകയായിരുന്നു… ഏതാടാ കേസ്.. നമുക്കറിയാവുന്ന കേസ് ആണോ..

അഖിൽ -  ഒന്നടങ്ങു അളിയാ…കുറച്ച് ഇൻട്രസ്റ്റ് ഉള്ള കേസ് ആണ് .. ഞാൻ കയ്യോടെ പൊക്കി..  അവളുടെ ഭർത്താവ് തന്നെ ഇടുന്നതാ ഇതൊക്കെ.. അവൾക്ക് ഇതൊക്കെ അറിയാമോ എന്ന് അറിയില്ല..

ഞാൻ - ഇതൊക്കെ നീ എങ്ങനെ കണ്ടുപിടിച്ചു.. നീ അവരെ നേരിട്ട് കണ്ടോ

അഖിൽ - ഞാൻ അല്ലാതെ ആരു കണ്ടുപിടിക്കാൻ…. എന്തായാലും അവളുടെ കെട്ടിയോൻ ഒരു കൊച്ചു മിടുക്കനാ… ഭാര്യയുടെ ഫോട്ടോ, മറ്റുള്ളവർക്ക് കൊടുത്ത സുഖിക്കാൻ നിക്കുന്ന ഒരു ഊമ്പൻ …

ഞാൻ - പിന്നെ ചുമ്മാതങ്ങു തള്ളാതെ അളിയാ..

അഖിൽ - അളിയൻ പറഞ്ഞ വിശ്വസിക്കില്ല എന്ന് എനിക്ക് അറിയാം അതുകൊണ്ട് തെളിവുസഹിതം ആയിട്ട് ഞാൻ വന്നിരിക്കുന്നത്..

ഞാൻ - എന്ത് തെളിവ്..

അഖിൽ പെട്ടെന്ന് തന്നെ, അവന്റെ മുണ്ട് അകത്തി... അത് കണ്ടതും ഞാൻ ഞെട്ടിത്തരിച്ചു ഇല്ലാതായി.. അവൻ അടിയിൽ ഇട്ടിരിക്കുന്നത്

💬 Comments

View all comments