Chapter Title : ഒരു കൊച്ചു കിന്നാരം [ഷീ]
കേറി മൂത്തു...
" കുറുക്കന്റെ കണ്ണ് എപ്പോഴും കോഴിക്കൂട്ടിൽ തന്നെ...!"
ശ്യാമിനെ കളിയാക്കി, മുടി കെട്ട് പൂർത്തിയാകാതെ ലേശം അസഹിഷ്ണുത നടിച്ചു ചോദിച്ചു..,
" എന്താ...? അടുക്കളയിൽ നൂറു കൂട്ടം പണിയുണ്ട്... "
" ഏടി, ഒരു മീശ രോമം മൂക്കിൽ കേറി നിന്ന് വല്ലാത്ത ഇറിറ്റേഷൻ... നീ ഒന്നു നോക്കി വെട്ടിക്കെ... "
" ഓ.. ഞാൻ കരുതി എന്തോ ആനക്കാര്യമാവും എന്ന്.. "
" എന്തോ ആവട്ടെ... നീ നോക്ക്.... "
" ഈ പട്ടാപകൽ... എല്ലാരും കാണകെ... എനിക്കെങ്ങും വയ്യ... നാണക്കേട്...!"
കവിത ഒഴിഞ്ഞു മാറി...
" എന്നാൽ അകത്തു പോകാം..."
" വേല കയ്യിൽ ഇരിക്കട്ടെ, മോനെ... "
ചുണ്ട് കോട്ടി കവിത പറഞ്ഞു...
" അയ്യോ.. അതിനൊന്നും അല്ല... "
ശ്യാം കവിതയുടെ തെറ്റിധാരണ മാറ്റാൻ ശ്രമിച്ചു...
" രാത്രിയത്തെ ക്ഷീണം ബാക്കി കിടക്കുന്നു... എവിടെയൊക്കെ നീറ്റൽ ഉണ്ടെന്ന് വെള്ളം വീഴുമ്പോൾ അറിയാം...! ഹോ... ഭ്രാന്ത് പിടിച്ച പോലല്ലായിരുന്നോ... ദുഷ്ടൻ...? "
കൊഞ്ചിച്ചു ശ്യാമിന്റെ കവിളിൽ പിച്ചി, കവിത ചിണുങ്ങി
" ആരും മോശം അല്ലായിരുന്നു.... ഒപ്പത്തിന് ഒപ്പം നിന്നില്ലേ... കുതിര കണക്ക്...? "
" ഒന്നു പോകുന്നുണ്ടോ രാവിലെ തന്നെ നാണക്കേട് പറയാതെ... "
കവിതയ്ക്ക് നാണം...
" പെണ്ണേ... നേരം പോകുന്നു.... ഒന്ന് എളുപ്പം ആവട്ടെ... "
" എന്ത് ധൈര്യത്തിലാ... ഞാൻ അടുത്തു വരിക...? "
" തിന്നത്തൊന്നും ഇല്ല പൊന്നേ.... "
ശ്യാം കവിതയെ നോക്കി കണ്ണിറുക്കി...
" വൃത്തികേട് മാത്രെ ഇപ്പൊ ആ
💬 Comments
View all comments